
Criticism


മാര്‍ക്‌സിസത്തില്‍ അടിമുടി അബദ്ധങ്ങള്‍; മനുഷ്യനെ മനസ്സിലാക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയം; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു
“മാര്‍ക്‌സ് ടൈം ട്രാവല്‍ നടത്തി 2022 ല്‍ തിരുവനന്തപുരം നഗരത്തില്‍ എത്തി എന്ന് കരുതുക. കേരളം ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി …
Read More
ഇതാ യഥാര്‍ഥ ഫാസിസ്റ്റ് വിരുദ്ധ പോരാളി; കാദറിനെ തടവിലാക്കാം; പക്ഷേ ആശയങ്ങളെ കൂട്ടിലാക്കാനാവില്ല
കാദര്‍ ഒരു ചേകന്നൂര്‍ മൗലവിയേയും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷനാക്കിയിട്ടില്ല. കാദര്‍ ഒരു അധ്യാപകന്റെയും കയ്യും കാലും ക്രോസായി വെട്ടിമാറ്റിയിട്ടില്ല. കാദര്‍ …
Read More
Abdul Khader Puthiyangadi – A Real Fighter against Fascism
Abdul Khader Puthiyangadi – A Real Fighter against FascismAbdul Khader Pudhiyangadi, a vocal and sometimes …
Read More
ഇസ്ലാം വിമര്‍ശനത്തിന്റെ പേരില്‍ ഐ.എസ്. ഭീഷണി; ജാമിത ടീച്ചര്‍ക്ക് ഐക്യദാർഢ്യം
‘ഇസ്ലാമിസ്റ്റുകള്‍ക്കെതിരായും ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ഖുറാനിലും ഹദീസിലുമുള്ള വസ്തുതകള്‍ പറയാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ.ഖുറാനിലും ഹദീസിലുമുള്ള വസ്തുതകള്‍ പറഞ്ഞാല്‍ കൊല്ലപ്പെടുമെന്നും …
Read More
‘സാമ്രാജ്യത്വ ശക്തി’യായ അമേരിക്ക പിൻവാങ്ങുമ്പോൾ അഫ്ഘാനികൾ എന്തിനാണ് ഭയന്നോടുന്നത്?; കെ എ നസീർ എഴുതുന്നു
“ലോകം ആധുനികതയിലേക്ക് സഞ്ചരിക്കുമ്പോൾ ഒരു ജനത ആറാം നൂറ്റാണ്ടിലെ ഗോത്രീയതയിലേക്ക് മറിഞ്ഞ് വീഴുന്നതിനെ പറ്റി ഒരാധിയും നമുക്കിടയിൽ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും …
Read More


സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? സി രവിചന്ദ്രന്‍ എഴുതുന്നു
‘സ്ത്രീധനവും പുരുഷധനവും വ്യാപാരകരാറുകളും രണ്ട് വ്യക്തികള്‍ക്കിടയിലുള്ള ബന്ധം നിര്‍വചിക്കുന്നു എന്നിരിക്കട്ടെ. ബന്ധിപ്പിച്ചത് ദുര്‍ബലപെട്ടാല്‍ ബന്ധം തകര്‍ന്നടിയും. സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? …
Read More
കത്തിക്കുത്ത് വീരഗാഥകള്‍, അയവിറക്കുന്ന രാഷ്ട്രീയ ബഫൂണുകള്‍; സജീവ് ആല എഴുതുന്നു
‘ഈ നൂറ്റാണ്ട് കണ്ട മഹാനായ നേതാവായി ഒബാമ മാറിയത് കാമ്പസുകളില്‍ കത്തിവീശിയല്ല. എതിരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റുന്ന രാഷ്ട്രീയ …
Read More
‘വേടന്‍ ദളിത് ആയതിനാല്‍ റേപ്പിന് ഇരയായ പെണ്‍കുട്ടിയുടെ വേദന തേഞ്ഞുമാഞ്ഞുപോവില്ല’; മനുജാ മൈത്രി എഴുതുന്നു
‘കുഴല്‍പണ കേസില്‍ സുരേന്ദ്രനെ പോലെ തന്നെ മുഴങ്ങി കേട്ട പേരുകളില്‍ ഒന്നായിരുന്നു സി.കെ ജാനുവിന്റേത്. ഇന്ത്യയുടെ സത്യസന്ധതയുടെ ബാധ്യത ചുമക്കാന്‍ …
Read More
‘ഗാന്ധിജി വാക്സിന്‍ വിരുദ്ധനായിരുന്നു, പിന്നെയാണോ നിങ്ങള്‍’; സി രവിചന്ദ്രന്‍ എഴുതുന്നു
”വാക്സിന്‍ സ്വീകരിക്കുക എന്നത് വൃത്തികെട്ട കാര്യമാണ്. അതു സ്വീകരിക്കുന്നതുകൊണ്ട് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകും. പശുവിന്റെ മാംസം ഭക്ഷിക്കുന്നതിന് തുല്യമായ ഒരു …
Read More
പ്രബുദ്ധ മലയാളി ബുദ്ധിജീവികള്‍ക്ക് ബാധിച്ച ഗുരുതര വ്യാധി ഇതാണ്; പി ബി ഹരിദാസന്‍ എഴുതുന്നു
‘കേരളത്തിലെ ചിന്താമണ്ഡലങ്ങളെ മുഴുവന്‍ ബാധിച്ചിരിക്കുന്ന ഒരു വ്യാധിയെ പരിചയപ്പെടുത്താനാണ് ഈ ലേഖനം. ‘ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോര്‍ഡര്‍’ അഥവ ലിബറല്‍ …
Read More
കേരളത്തിലെ യുക്തിവാദികളാല്‍ വേട്ടയാടപ്പെട്ട മനുഷ്യനായിരുന്നു ഇടമറുക്; സി രവിചന്ദ്രന്‍ എഴുതുന്നു
‘ജോസഫ് ഇടമറുക് കേരളത്തിലെ യുക്തിവാദികളാല്‍ വേട്ടയാടപ്പെട്ട മനുഷ്യനായിരുന്നു. അവര്‍ അയാള്‍ക്കെതിരെ നിരന്തരം വ്യക്തിയധിക്ഷേപം നടത്തി, അനുസ്യൂതമായ പരദൂഷണപ്രചരണത്തില്‍ ഏര്‍പ്പെട്ടു, കുടുംബകഥകളും …
Read More
കുരങ്ങ് പൊടുന്നനെ മനുഷ്യനാകുന്നത് പരിണാമമല്ല; അതിന് ഗ്രാഫിക്സ് വര്‍ക്ക് എന്നാണ് പറയേണ്ടത്; സുരന് നൂറനാട്ടുകര എഴുതുന്നു
‘പരിണാമത്തെ അംഗീകരിക്കാതിരുന്നാല്‍ നിങ്ങളെ നരകത്തിലിട്ടു പൊരിക്കാനോ തിളച്ച എണ്ണയിലിട്ടു വറുക്കാനോ ആരും വരില്ല. പരിണാമത്തെ അംഗീകരിച്ചതു കൊണ്ട് ഹൂറികളോ മദ്യപുഴയോ …
Read More