തോമസ് മാൽത്തസ് ശരിയായിരുന്നു, മനുഷ്യർ നിയമങ്ങൾ മാറ്റുന്നതുവരെ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“പണ്ട് ഒരു പ്രദേശത്തെ മോശം വിളവെടുപ്പ് ലക്ഷക്കണക്കിന് ആളുകളുടെ കൂട്ടമരണത്തിനാണ് കാരണമായിരുന്നത്; എന്നാൽ ഇന്ന് ലോകത്തിന്റെ ഒരു ഭാഗത്ത് പട്ടിണി കൊണ്ട് മരണം മുഖാമുഖം കാണുമ്പോഴും, മറ്റൊരു ഭാഗത്ത് ജനങ്ങൾ സുരക്ഷിതരായിരിക്കുന്നത് എങ്ങനെയാണ്?” മനുഷ്യചരിത്രത്തിന്റെ ഭൂരിഭാഗം കാലത്തും ഒരു മോശം വിളവെടുപ്പ് …

Loading

തോമസ് മാൽത്തസ് ശരിയായിരുന്നു, മനുഷ്യർ നിയമങ്ങൾ മാറ്റുന്നതുവരെ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ഇന്ത്യയിലെ കൃഷി: സപ്ലൈ Vs ഡിമാൻഡ് എന്ന തത്വത്തിന്റെ അട്ടിമറി!!! – രാകേഷ് ഉണ്ണികൃഷ്ണൻ

കർഷകരെ സംബന്ധിച്ചിടത്തോളം MSP എന്നത് കേവലം ഒരു വിലയല്ല, മറിച്ച് അനിശ്ചിതത്വങ്ങൾ നിറഞ്ഞ കാർഷിക മേഖലയിലെ ഏക സുരക്ഷാ കവചമാണ്. വിപണിയിലെ വിലത്തകർച്ച ഭയക്കാതെ അരിയും ഗോതമ്പും കൃഷി ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത് സർക്കാർ നൽകുന്ന ഈ ഉറപ്പാണ്.നിറഞ്ഞു കവിയുന്ന ഗോഡൗണുകൾഇന്ത്യയുടെ …

Loading

ഇന്ത്യയിലെ കൃഷി: സപ്ലൈ Vs ഡിമാൻഡ് എന്ന തത്വത്തിന്റെ അട്ടിമറി!!! – രാകേഷ് ഉണ്ണികൃഷ്ണൻ Read More