
സ്വീഡനും കേജ്രിവാളും
കോവിഡ് പ്രതിരോധ കാര്യത്തില്‍ ചൈനയ്ക്കും അയര്‍ലന്‍ഡിനും സിംഗപ്പൂരിനും പുറമെ സ്വീഡനെയും WHO അഭിനന്ദിച്ചിരിക്കുന്നു. ലോക്ക്ഡൗണുകള്‍ ഇല്ലാത്ത സമൂഹങ്ങളിലേക്ക് മടങ്ങണമെങ്കില്‍ സ്വീഡനാണ് മാതൃക എന്നാണ് WHO പ്രതിനിധി മൈക്ക് റയാന്റെ നിരീക്ഷണം. ഇന്നു സ്വീഡന് ചെയ്യുന്നത് തന്നെ നാളെ ലോകമെമ്പാടും സ്വീകരിക്കപ്പെടും എന്ന …