- This event has passed.
SUNRISE Series Apr’19 @Karunagappally, Kollam

കൊല്ലം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ സെമിനാർ ആയ Sunrise’19-ൻറെ ഏപ്രിൽ മാസപരിപാടി 2019 ഏപ്രിൽ 28 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2 മണി മുതൽ 6 മണി വരെ കരുനാഗപ്പള്ളി KSRTC ബസ്സ്റ്റാൻഡിന് എതിർവശത്ത് സ്ഥിതിചെയ്യുന്ന വിജയ ഹാളിൽ വെച്ച് നടത്തുന്നു.
നാസ്തികനായ ദൈവം എന്ന പുസ്തകത്തിൻറെ പത്താം വാർഷികത്തോടനുബന്ധിച്ച് ‘നാസ്തികനായ ദൈവം 2019‘ എന്ന വിഷയാവതരണം ഗ്രന്ഥകർത്താവായ രവിചന്ദ്രൻ സി. നടത്തുന്നു. കൂടാതെ പോപ്സൺ ആൻറണി അവതരിപ്പിക്കുന്ന MYTH OF PERSECUTION എന്ന പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. സെമിനാറിലേയ്ക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
അന്വേഷണങ്ങൾക്ക്: 9645671914, 9895854026
SUNRISE Series Apr’19-ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. ഓൺലൈൻ രെജിസ്ട്രേഷൻ ഇപ്പോൾത്തന്നെ ചെയ്യുക.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേയ്ക്കായി സംഭാവനകൾ നൽകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
