Loading Events

« All Events

  • This event has passed.

esSENSE Secretariat Inauguration @Thiruvananthapuram

April 26, 2019


എസ്സെൻസ് സെക്രട്ടറിയറ്റ് കൂട്ടായ്മയുടെ ഉദ്‌ഘാടനം 2019 ഏപ്രിൽ 26 വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ വെച്ച് നടത്തുന്നു. ഇതോടനുബന്ധിച്ച് ഉച്ചയ്‌ക്ക്‌ 1:15 മുതൽ രവിചന്ദ്രൻ സി. അവതരിപ്പിക്കുന്ന സിക്കുലറിസം? (Sickularism?) എന്ന പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിലേയ്ക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 8848944137

Details

Date:
April 26, 2019
Website:
https://essenseglobal.com/event/essense-secretariat/

Organiser

esSENSE Secretariat
Phone
8848944137

Venue

Press Club Hall, Thiruvananthapuram
Press Club, Punnen Road, Punnen Club Junction, Behind Government secreteriat
Thiruvananthapuram, Kerala 695001 India
+ Google Map