Loading Events

« All Events

  • This event has passed.

POPPER’19 @Thrissur

August 25, 2019 @ 9:30 am - 6:30 pm IST

വരുവിൻ… വിജ്ഞാനവും പാട്ടും കവിതയുമൊക്കെയായി തൃശൂരിൽ ഒരു ദിവസം നമുക്കൊന്നൊത്തു കൂടാം…

തൃശൂർ എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ ശാസ്ത്ര-സ്വാതന്ത്രചിന്താ സെമിനാർ POPPER’19 തൃശൂർ ടൗൺ ഹാളിൽ വെച്ച് 2019 ഓഗസ്റ്റ് 25 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 വരെ നടത്തുന്നു.

ഏകദിന സെമിനാറിൽ രവിചന്ദ്രൻ സി., ഡോ. അഗസ്റ്റസ് മോറിസ്, സജീവൻ അന്തിക്കാട്, ധന്യ ഭാസ്കരൻ, രമേഷ് രാജശേഖരൻ, ഷിനു വർഗീസ്, ജസ്റ്റിൻ .വി .എസ്., മനു പ്രസാദ്, ശിവശങ്കർ, ഷാജു തൊറയൻ എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളോടൊപ്പം പാട്ടും കവിതകളുമടക്കം വിവിധ കലാസ്വാദന പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 9288197174, 9605041380

POPPER’19 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. ഫുഡ് കൂപ്പൺ 100 രൂപ. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക.

സെമിനാറിൻറെ വിജയകരമായ നടത്തിപ്പിലേക്കായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.


Details

  • Date: August 25, 2019
  • Time:
    9:30 am - 6:30 pm IST

Organiser

  • esSENSE Global Thrissur

Venue

  • Thrissur Town Hall (K. Karunakaran Memorial Town Hall)
  • Thrissur Town Hall (K. Karunakaran Memorial Town Hall), G6J9+3GR, Palace Rd, opposite Taluk Office, Chembukkav
    Thrissur, Kerala 680020 India
    + Google Map