Loading Events

« All Events

  • This event has passed.

THEREMIN’19 @Kollam

August 28, 2019 @ 9:30 am - 6:00 pm IST



കൊല്ലം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ പരിപാടിയായ Sunrise Series ന്റെ ഓഗസ്റ്റ് പ്രോഗ്രാം THEREMIN കൊല്ലം സിവിൽ സ്റ്റേഷന് സമീപമുള്ള ടി എം വർഗീസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വെച്ച് 2019 ഓഗസ്റ്റ് 28-ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 വരെ നടത്തുന്നു.

എസ്സെൻസിന്റെ വാർഷിക ഇവന്റ് ആയ LITMUS’19-ന്റെ പ്രചാരണ പരിപാടികൂടിയായ THEREMIN-ൽ ഡോ.അഗസ്റ്റസ് മോറിസ്, രഹ്ന എം., ഡോ. വിഷ്ണുമോഹൻ, ശരത് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് പ്രഭാഷണങ്ങൾ നടത്തുന്നു. അതോടൊപ്പം കൃഷ്ണപ്രസാദും ഡോ. ദിനേശ് കെ. എസും തമ്മിൽ നടക്കുന്ന സംവാദവും ഉണ്ടായിരിക്കുന്നതാണ്. 

Presentations @9:30 am
1. Dr. അഗസ്റ്റസ് മോറിസ്ആഗ്രഗാമികൾ
2. ശരത്ത് പ്രഭാവ്‌ഒളിച്ചു കളിക്കുന്ന ദ്രവ്യം
3. രഹ്ന എം.പക്വതയില്ലാത്ത ഒരു പ്രഭാഷണം
4. വിഷ്ണു എൻ. മോഹൻക്യൂർ is not ക്യുർ

Debate @1:30 pm
കൃഷ്ണപ്രസാദ്‌ R.  vs  Dr ദിനേശ് K. S.
വിഷയം: ആയുർവേദം അശാസ്ത്രീയമോ?

ഈ പരിപാടിയിലേയ്ക്ക് എല്ലാ ശാസ്ത്ര-സ്വാതന്ത്രചിന്താ തത്പരരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് 100/- രൂപയാണ്. ഫുഡ് കൂപ്പൺ 100/- രൂപ. താഴെ കാണുന്ന ലിങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം.

THEREMIN-ന്റെ വിജയത്തിനായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.


Details

Date:
August 28, 2019
Time:
9:30 am - 6:00 pm IST
Website:
https://essenseglobal.com/event/theremin-kollam/

Venue

TMVargheseMemorialAuditorium
T M vargheese memorial auditorium, Site For Costal Urban Cooperative Bank, Vaddy - Civil Station Rd, Kaankathu Mukku,
Kollam, Kerala 691013 India
+ Google Map
View Venue Website