- This event has passed.
LUMINATY’19 @Alappuzha

വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വസന്തം വീണ്ടും വരവായി…
എസ്സെൻസ് ഗ്ലോബൽ ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നഗരമധ്യത്തിൽ YMCA ഹാളിൽ 2019 ഓഗസ്റ്റ് 4ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഏകദിന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു – LUMINATY’19
സെമിനാർ, സംഗീതം, സംവാദം എന്നിവ ഒരുക്കി സ്വതന്ത്രചിന്തകർക്കായി കാത്തിരിക്കുന്നു…
വൈശാഖൻ തമ്പി, Dr. ശ്രീകുമാർ, Dr. രാഗേഷ്, ജാമിത ടീച്ചർ, അനൂപ് ഐസക്, അഞ്ജലി, വരുൺ, NS സന്തോഷ്, പ്രസീത, ജസ്റ്റിൻ, മനുപ്രസാദ് എന്നിവരുടെ വിഷയാവതാരങ്ങളും ഷിബു ഈരിക്കൽ, മാളവിക, നവീന, സാബു ഫിലിപ്പ്, പോപ്സൺ, സുരൻ നൂറനാട്ടുകര എന്നിവർ പങ്കെടുക്കുന്ന സംവാദ പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
അന്വേഷണങ്ങൾക്ക്: 8921231802 (മനു), 9846084325 (കൊച്ചൂസ്)
LUMINATY’19-ൽ പങ്കെടുക്കുന്നതിന് ഉച്ചഭക്ഷണവും പാനീയങ്ങളും ഉൾപ്പെടെ 150/- രൂപയാണ് രെജിസ്ട്രേഷൻ ഫീസ്. മുൻകൂറായിത്തന്നെ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. സ്പോട് രെജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. *വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യം
LUMINATY’19-ൻറെ വിജയകരമായ നടത്തിപ്പിലേക്കായി ഉദാരമായ സംഭാവനകൾ ക്ഷണിച്ചുകൊള്ളുന്നു.
