Loading Events

« All Events

  • This event has passed.

Aurora’19 @Thiruvananthapuram

July 28, 2019 @ 3:00 pm - 7:00 pm IST


തിരുവനന്തപുരം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ പരിപാടിയായ Aurora’19 എന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സായാഹ്‌ന സെമിനാർ 2019 ജൂലൈ 28 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3 മണി മുതൽ 7 മണി വരെ തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടത്തുന്നു.

വിഷയങ്ങൾപ്രഭാഷകർ
ജാതിയിൽ ജനിച്ച രോഗങ്ങൾ (ആര്യന്മാരുടെ ജീനുകൾ ഭാഗം 2)Krishna Prasad
ക്രിസ്തുരഹസ്യം ഒന്നാം ഖണ്ഡംPopson Antony
നീലച്ചുവരിലെ ഞണ്ടുകൾSreelekha Chandrashekhar
ചെറിയ ചെറിയ വലിയ കാര്യങ്ങൾSibu B.
വിശ്വാസം, അതല്ലേ എല്ലാം…Seethalakshmi V. S.

അന്വേഷണങ്ങൾക്ക്: 9447137917, 9633638905

Aurora’19-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100/- രൂപയാണ്. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയുക. *വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ സൗജന്യമാണ്.

പരിപാടിയുടെ വിജയത്തിനായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.


Details

Date:
July 28, 2019
Time:
3:00 pm - 7:00 pm IST

Organiser

esSENSE Global Thiruvananthapuram

Venue

YMCA Hall Thiruvananthapuram
YMCA, YMCA Rd, Near Central Telephone Exchange, Statue, Palayam,
Thiruvananthapuram, Kerala 695001 India
+ Google Map