Loading Events

« All Events

  • This event has passed.

Venicia’20 @Alappuzha

January 12, 2020 @ 9:00 am - 6:00 pm IST


ആലപ്പുഴ എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ Venicia20 ആലപ്പുഴ സഹൃദയ ഹോസ്പിറ്റലിന് സമീപമുള്ള CYMA ഹാളിൽ വെച്ച് 2020 ജനുവരി 12 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു.

Program Schedule
1) 9:00 AM – അനന്തരം – സന്തോഷ് NS
2) 9:35 AM – കളിയാട്ടം-2 – മനുപ്രസാദ്
3) 10:10 AM – ബിഗ് ക്വസ്റ്റ്യൻ – സാബുജോസ്
4) 11:00 AM – ദൈവത്തിന്റെ വികൃതികൾ – ജസ്ല മാടശ്ശേരി
5) 11:35 AM – മതവും മാദകദ്രവ്യങ്ങളും – ജോസ്റ്റിൻ ഫ്രാൻസിസ്
6) 12:30 PM – ഹോമോ – അഗസ്റ്റസ് മോറീസ്
 Lunch
7) 2:00 PM – മൈത്രേയം – പൊതുസംവാദം – മൈത്രേയൻ, ഷിബു ഈരിക്കിൽ, അനുപമ രാധാകൃഷ്ണന്‍
8) 3:15 PM – പൗരന്റെ പിറവി – രവിചന്ദ്രൻ സി.

എല്ലാ സ്വതന്ത്രചിന്ത, ശാസ്ത്ര തല്പരരെയും പ്രസ്തുത പരിപാടിയിലേയ്ക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക്: 9846084325, 7012956171

ഏകദിന സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം, ചായ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. താഴെ കാണുന്ന ലിങ്കിലൂടെ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. രജിസ്‌ട്രേഷൻ ഫീസ് – 100 രൂപ, ഫുഡ് കൂപ്പൺ – 100 രൂപ.

പരിപാടിയുടെ വിജയത്തിലേക്കായി സംഭാവനനകൾ നല്കാൻ താല്പര്യമുള്ളവർക്ക് ഈ ലിങ്കിലൂടെ സംഭാവനകൾ അയക്കാം.

Alappuzha esSENSE Global is conducting a freethinkers’ science seminar named Venicia’20 at CYMA Hall, Near Sahrudaya Hospital, Alappuzha on 2020 January 12, Sunday from 9 am to 6 pm. Santhosh NS, Manu Prasad, Sabu Jose, Jazla Madasseri, Jostin Francis, Augustus Moris, Mythreyan, SHibu Eerickal, Anupama Radhakrishnan and Ravichandran C are performing in the event by presenting different subjects.  Registration fees to participate the event is  Rs. 100 and food coupon is available at Rs. 100.  Online registration and donations are accepted through this website. All are welcome to the one day free thought / science seminar Venicia’20.


Details

Date:
January 12, 2020
Time:
9:00 am - 6:00 pm IST

Organiser

esSENSE Global Alappuzha
View Organiser Website

Venue

CYMA Hall
CYMA Hall, Thathampally,
Alappuzha, Kerala 688013 India
+ Google Map
View Venue Website