
- This event has passed.
QUEST’20 @Chennai
January 5, 2020 @ 10:00 am - 6:00 pm IST

എസ്സെൻസ് ഗ്ലോബൽ ചെന്നൈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ QUEST’20 എന്ന ഏകദിന ശാസ്ത്ര സ്വാതന്ത്രചിന്താ സെമിനാർ 2020 ജനുവരി 5 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെ ചെന്നൈ നെഹ്‌റു പാർക്ക് മെട്രോ സ്റ്റേഷന് സമീപമുള്ള മദ്രാസ് കേരള സാമാജിൽ വെച്ച് നടത്തുന്നു.
അനൂപ് എം., ധന്യ ഭാസ്കരൻ, ജസ്‌ല മാടശ്ശേരി, ജോസ് കണ്ടത്തിൽ, പവേൽ രാമചന്ദ്രൻ, സജീവൻ അന്തിക്കാട്, വൈശാഖൻ തമ്പി എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളും മൈത്രേയൻ പങ്കെടുക്കുന്ന പൊതുസമ്പർക്കപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
ഏറെ വിജ്ഞാനപ്രദമായ QUEST’20 ഏകദിന സെമിനാറിൽ പങ്കെടുക്കന്നതിനുള്ള പ്രവേശനം സൗജന്യമാണ്. ഫുഡ് കൂപ്പൺ 100 രൂപ.
അന്വേഷണങ്ങൾക്ക് : +91 9645647282, +91 9445990288
QUEST’20 -ൽ പങ്കെടുക്കന്നതിനുള്ള ഫുഡ് കൂപ്പൺ ഉൾപ്പടെയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. താഴെ കാണുന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യാം.
പരിപാടിയുടെ വിജയത്തിലേക്കായി ഉദാരമായ സംഭാവനകൾ ക്ഷണിക്കുന്നു.