- This event has passed.
LIBERO 2020 @Kollam
January 26, 2020 @ 9:00 am - 5:00 pm IST
സ്വതന്ത്ര ചിന്താ രംഗത്ത് പുത്തൻ ഉണർവ്വ് പകർന്ന് നൽകുന്ന esSENSE KOLLAM അതിന്റെ നാലാം വർഷത്തിലേക്ക് കടക്കുന്ന വിവരം താങ്കളെ സസന്തോഷം അറിയിക്കുകയാണ്. നാലാം വാർഷിക പരിപാടി ആയ LIBERO 2020 ഈ വരുന്ന ജനുവരി 26 – ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ കൊല്ലം ബീച്ചിന് സമീപമുള്ള റോട്ടറി ക്ലബ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.
സമകാലീകപ്രസക്തവും വൈഞ്ജാനികവുമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് കേരളത്തിലെ പ്രമുഖ സ്വതന്ത്രചിന്തകർ പ്രഭാഷണം നടത്തുന്നു. വൈകുന്നേരം നടക്കുന്ന സംവാദത്തോടെ സെമിനാർ അവസാനിക്കും. പരിപാടിയുടെ വിജയത്തിന് വളരെയധികം മാനവ-സാമ്പത്തിക വിഭവശേഷി ആവശ്യമാണെന്ന് താങ്കൾക്ക് അറിയാമല്ലൊ. ഈ പരിപാടിയുടെ വിജയത്തിനായി ആവശ്യമായ എല്ലാ സഹകരണങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
വിവരങ്ങൾക്ക്: 9645671914, 9895854026, 7025444258, 9188004891
കാര്യപരിപാടികൾ:
9am മുതൽ 4pm വരെ പ്രഭാഷണങ്ങൾ പങ്കെടുക്കുന്നവർ:
രവിചന്ദ്രൻ സി.
വൈശാഖൻ തമ്പി
മനുജ മൈത്രി
ധന്യ ഭാസ്കരൻ
രഹ്ന എം.
അബിത എം. ജെ.
4pm മുതൽ സംവാദം.
LIBERO 2020 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. താഴെ കാണുന്ന ലിങ്കിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യാം.
LIBERO 2020 -ലേയ്ക്കുള്ള സംഭാവനകൾ താഴെ കൊടുത്തിട്ടുള്ള ലിങ്കിലൂടെ അയക്കാം