Loading Events

« All Events

  • This event has passed.

Reason20 @Pathanamthitta

February 2, 2020 @ 10:00 am - 5:00 pm IST


പത്തനംതിട്ട എസ്സെൻസ് ഗ്ലോബലിന്റെ വാർഷികപരിപാടിയായ Reason’20 പത്തനംതിട്ട KSRTC ബസ് സ്റ്റാൻഡിനു സമീപമുള്ള ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തുന്നു.

രവിചന്ദ്രൻ സി, ജാമിത ടീച്ചർ (ഇസ്ലാം മറ നീക്കുമ്പോൾ), സുനിൽ പി (ദേശീയതയുടെ ബഹുസ്വരത), വരുൺ എസ് (യന്തിരൻ ഡാ), എന്നിവരുടെ വിഷയാവതാരങ്ങൾ Reason’20-ൽ ഉണ്ടായിരിക്കുന്നതാണ്.

അന്വേഷങ്ങൾക്ക്: 9446968972, 7306276477, 9539109028

Reason’20-ൽ പങ്കെടുക്കുന്നതിനായി ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. ഫുഡ് കൂപ്പൺ 100 രൂപ. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

പരിപാടിയുടെ വിജയത്തിലേക്കായി സംഭാവനകൾ താഴെ കാണുന്ന ലിങ്കിൽ അയക്കാം.

Details

Date:
February 2, 2020
Time:
10:00 am - 5:00 pm IST

Venue

Geethanjali Auditorium Pathanamthitta
GEETHANJALI AUDITORIUM A/C, KSRTC Rd
Pathanamthitta, Kerala 689645 India
View Venue Website