
- This event has passed.
Postponed – Inception2020 @Kasaragod
March 29, 2020 @ 10:00 am - 6:00 pm

അറിയിപ്പ്കൊറോണ വൈറസ് പകര്‍ച്ചയ്ക്ക് (COVID-19) സാധ്യതയുള്ള സാഹചര്യങ്ങള്‍ ലോകമെമ്പാടും ഒഴിവാക്കി വരികയാണ്. ഈ സാഹചര്യത്തില്‍ സെമിനാര്‍ മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കുകയാണ്. പരിപാടിയോട് കാണിച്ച താല്പര്യത്തിനും സഹകരണത്തിനും നന്ദിയും നേരിട്ട അസൗകര്യത്തിന് ഖേദവും പ്രകടിപ്പിക്കുന്നു. |
എസ്സെൻസ് ഗ്ലോബലിന്റെ കാസറഗോഡ് യൂണിറ്റ് 2020 മാർച്ച് 29 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ പടനക്കാട് കാർഷിക കോളേജ് ഓഡിറ്റോറിയത്തിൽ വിജ്ഞാനപ്രദമായ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു – Inception2020
പങ്കെടുക്കുന്ന പ്രഭാഷകരും അവതരിപ്പിക്കുന്ന വിഷയങ്ങളും
ഡോ. പ്രവീൺ ഗോപിനാഥ് – സന്താനഗോപാലം (വന്ധ്യതാ ചികിത്സയിലെ ശരിതെറ്റുകൾ)
ജോസ് കണ്ടത്തിൽ – വത്തിക്കാന്റെ വികാരിമാർ
ജാമിദ ടീച്ചർ – മതം മാറേണ്ടതുണ്ടോ?
ഡോ. കെ. എം. ശ്രീകുമാർ – എൻഡോസൾഫൻ (മാദ്ധ്യമങ്ങളും ഡോക്ടർമാരും)
രവിചന്ദ്രൻ സി. – OWN YOURSELF
അന്വേഷണങ്ങൾക്ക്: 9496633972, 8547842748
Inception2020 -ലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഈ വിജ്ഞാനവിരുന്നിൽ സകുടുംബം പങ്കെടുക്കാൻ ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
സെമിനാർ വിജയകരമാക്കുവാൻ നിങ്ങളുടെ ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.