Loading Events

« All Events

  • This event has passed.

SAPIENS’23 @Kottakkal, Malappuram

May 7, 2023 @ 10:00 am - 6:00 pm IST

എസ്സെൻസ് ഗ്ലോബൽ മലപ്പുറം കോട്ടക്കലിൽ നടത്തുന്ന സെമിനാർ സാപ്പിയൻസ്’23 2023 മെയ് 7 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെ കോട്ടക്കൽ സി എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു.

രവിചന്ദ്രൻ സി. ചന്ദ്രശേഖർ ആർ, പ്രസാദ് വേങ്ങര, ലക്ഷിത ജോസ്, സുരേഷ് ചെറൂളി, ഹരീഷ് തങ്കം, അഭിലാഷ് കൃഷ്ണൻ, ജി ശരത് എന്നിവരുടെ വിഷയാവതരണങ്ങളും ചർച്ചകളും സാപ്പിയൻസ്’23 ൽ നടക്കും.

സാപ്പിയൻസ്’23 ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. ഫുഡ് കൂപ്പൺ പ്രോഗ്രാം ഹാളിലെ രെജിസ്‌ട്രേഷൻ കൗണ്ടറിൽ നിന്ന് വാങ്ങാവുന്നതാണ്.

ഓൺലൈൻ രെജിസ്ട്രേഷൻ: https://forms.gle/dTe159J6Bu5aNcC36

അന്വേഷണങ്ങൾക്ക്: 9539009028

SAPIENS’23 വിജയകരമായി നടത്തുന്നതിന് നിങ്ങളേവരുടെയൂം സഹായ സഹകരണങ്ങൾ ആവശ്യമാണ്.
നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി +91 9539009028 എന്ന നമ്പരിൽ വാട്സപ് ചെയ്‌യുക 

CLICK HERE>> Payment Link: https://essenseglobal.com/mlp-upi/ << CLICK HERE

UPI ID: br58976c@fbl

താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം

FEDERAL BANK
A/c Name: ESSENSE CLUB GLOBAL

A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway


Details

Venue

  • CH Auditorium, Kottakkal
  • Kottakkal Municipal Auditorium, 2225+64R, AVS road kottakkal, Police Ln
    Kottakkal, Kerala 676503 India
    + Google Map