Loading Events

« All Events

  • This event has passed.

TouchStone Debate – Tomy Sebastian vs Anil Kodithottam

October 14, 2023 @ 1:00 pm - 5:00 pm IST

ടച്ച്സ്റ്റോൺ ഡിബേറ്റ് സീരിസിലെ അടുത്ത സംവാദപരിപാടി എറണാകുളത്ത്.

എറണാകുളം പള്ളിമുക്ക് ദർബാർ ഹാൾ ഗ്രൗണ്ടിന് എതിർവശം, ദിവാൻസ് റോഡിലുള്ള വിമൻസ് അസോസിയേഷൻ ഹാളിൽ, 2023 ഒക്ടോബർ 14 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രോഗ്രാം.

ശ്രീ ടോമി സെബാസ്ട്യനും ശ്രീ അനിൽ കൊടിത്തോട്ടവും “പ്രപഞ്ചസൃഷ്ടി ശാസ്ത്രമോ ബൈബിളോ?” എന്ന വിഷയത്തിൽ സംവദിക്കുന്നു. ആശയങ്ങളുടെ ഉരകല്ലായ ടച്ച്സ്റ്റോൺ ഡിബേറ്റിലേക്ക് ഏവർക്കും സ്വാഗതം.

അന്വേഷണങ്ങൾക്ക്: 9447024118

പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്.
രജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/touchstone

പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി 9447024118 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.

CLICK HERE>> Payment Link: https://essenseglobal.com/donate-upi/ << CLICK HERE

UPI ID: br58976c@fbl

താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം

FEDERAL BANK
A/c Name: ESSENSE CLUB GLOBAL

A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway


Details

  • Date: October 14, 2023
  • Time:
    1:00 pm - 5:00 pm IST

Venue

  • Women’s Association Hall Ernakulam
  • Women's Association Hall, X78M+XGW, Divans Rd, Pallimukku
    Ernakulam, Kerala 682016 India
    + Google Map