- This event has passed.
Lara’23 @Kalpetta Wayanad
November 11, 2023 @ 9:30 am - 5:30 pm IST
ശാസ്ത്രബോധത്തിന്റെയും സ്വതന്ത്രചിന്തയുടെയും വെളിച്ചം പകരാൻ എസ്സെൻസ് ഗ്ലോബൽ വയനാട് കല്പറ്റയിൽ – LARA’23 (Teaching is Learning) വീണ്ടും സംഘടിപ്പിക്കുന്നു.
പ്രൊഫ. രവിചന്ദ്രൻ സി ഉൾപ്പടെ നിരവധി പ്രമുഖ സ്വതന്ത്രചിന്തകർ നടത്തുന്ന വിഷയാവതരണങ്ങളും പാനൽ ചർച്ചകളും നടക്കും. പ്രോഗ്രാം വിവരങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
2023 നവംബർ 11 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ കൽപ്പറ്റ സുഭാഷ് നഗറിൽ പിണങ്ങോട് റോഡിലുള്ള Trident Arcade -ലാണ് Lara’23 നടക്കുന്നത്. പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 200 രൂപയാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിന് സന്ദർശിക്കുക-
Registration- https://imojo.in/lara
വിജ്ഞാനപ്രദമായ ഈ സെമിനാറിൽ പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: 9946281147, 9736102030
പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി 9946281147 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.
CLICK HERE>> Donation Payment Link: https://essenseglobal.com/donate-upi/ << CLICK HERE
UPI ID: br58976c@fbl
താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway