Loading Events

« All Events

  • This event has passed.

Litmus ’23 @Thiruvananthapuram

October 1, 2023 @ 8:30 am - 7:00 pm IST


Click & Register now
Registration Litmus '23
(*TC Apply)
Quick Links:

കാര്യപരിപാടികൾ
രജിസ്‌ട്രേഷൻ
സ്പോൺസേഡ് രജിസ്ട്രേഷൻ
സംഭാവന

വേദി
ലിറ്റ്മസിന് ഒരു ബസ്

Read English version

ഒഫീഷ്യൽ പോസ്റ്റർ

 

ലിറ്റ്മസ് വീണ്ടും തിരുവനന്തപുരത്ത്

എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ ലിറ്റ്മസ്’23 ഈ വർഷം തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് 2023 ഒക്ടോബര്‍ 1 ഞായറാഴ്ച്ച (9am-7pm) നടക്കുന്ന വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. 2018 ല്‍ ഇതേ വേദിയില്‍ നടന്ന ആദ്യ ലിറ്റ്മസിനു ശേഷം കോഴിക്കോടും (2019) കോവിഡിന് ശേഷം കൊച്ചിയിലും (2022) ലിറ്റ്മസ് അരങ്ങേറി. കേരളത്തിലെ പ്രധാന മെട്രോ നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന ലിറ്റ്മസ് ഒരിക്കല്‍കൂടി തിരുവനന്തപുരത്ത്. സ്വതന്ത്രചിന്തകരും നാസ്തികരും എസെന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായിരിക്കും LITMUS’23.

SET YOU FREE എന്നതാണ് Litmus’23 നൽകുന്ന സന്ദേശം. ചിന്താപരമായ സ്വാതന്ത്ര്യം നേടിക്കൊണ്ട് ജാതി / മത / പ്രത്യയശാസ്ത്ര രാഷ്ട്രീയങ്ങൾക്കതീതമായി, വിവരങ്ങളെ വസ്തുതാപരമായി വിശകലനം ചെയ്യാനും നിലപാടുകൾ സ്വീകരിക്കാനും തീരുമാനങ്ങളെടുക്കാനും Litmus’23 വ്യക്തികളെ ആഹ്വാനം ചെയ്യുന്നു.

കാര്യപരിപാടികൾ

കഴിഞ്ഞ ലിറ്റ്മസുകൾക്ക് വിഭിന്നമായി ഈ പ്രാവശ്യം വ്യത്യസ്തമായ പരിപാടികളാണ് Litmus’23 -ൽ അരങ്ങേറുന്നത്. വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. (പരിപാടികളും സമയക്രമവും മാറ്റങ്ങൾക്ക് വിധേയം)

TimeTopicParticipant(s)
08:45 – 08:50Welcome SpeechRB Sreelekha, President, esSENSE Global
08:55 – 09:20Presentation –
Dump Her
Manuja Mythri
09:25 – 09:50Presentation –
വിശുദ്ധ അശ്‌ളീലങ്ങള്‍
James Kureekkattil
09:55 – 10:35

Retrospection –
ഇരകളുടെ സുവിശേഷം

Abdul Kader Puthiyangadi, T J Joseph, Moderator: Yazin Omar
10:40 – 11:10

Dialogue –
ഭീതിവ്യാപാരം : ശാസ്ത്ര – മനഃശാസ്ത്ര ചർച്ച

Brainstorming Session by Hareesh Krishnan, KM Sreekumar, Moderator: Preethi Parameswaran
11:15 – 12:05

Debate –
ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന്‌ അപകടമോ?

Sandeep Vachaspathi, Ravichandran C., Moderator: Unchoyi Ncho
12:10 – 12:35Presentation –
പത്താം മാനം (Mystery in higher dimensions)
Paulose Thomas
12:40 – 13:20Debate –
നവലിബറൽ ആശയങ്ങൾ ഗുണമോ ദോഷമോ
TK Devarajan, Abhilash Krishnan, Moderator: Rakesh V
13:25 – 13:40Award CeremonyDistribution by Tom Jose IAS, Anchor: Dhanya Bhaskaran
13:45 – 14:25Public Q&A session –
Geneon Discussion
Chandrasekhar R, Dileep Mampallil,  Krishna Prasad, Nishad Kaippalli, Moderator: Anand TR
14:30 – 14:55Dialogue –
ഇസ്‌ളാം: അപരവത്കരണവും ഫോബിയയും
Arif Hussain, Adil Atheef Swalahi
15:00 – 15:30Dialogue –
ആയുഷ്മാന്‍ ഭവ: (Exposition of Chemical-Medical Lies)
Abby Philips, Kana M Sureshan
15:35 – 16:00Presentation –
വേഷം മാറുന്ന ദൈവങ്ങൾ
Tomy Sebastian
16:05 – 16:15Book Release – Selfish GeneMohamed Nazeer, Bijumon SP, Manoj Bright
16:20 – 16:50Skit – The Real Kerala StorySkit Team
17:00 – 18:30Debate –
ഏക സിവില്‍ കോഡ് ആവശ്യമുണ്ടോ?
Ravichandran C, Adv. K Anil Kumar, Adv. Shukkur C, Moderator: Suseel Kumar
18:35 – 18:45Conclusion SpeechRavichandran C
18:45DJ
രജിസ്‌ട്രേഷൻ

ലിറ്റമസ്’23 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 300 രൂപ. ഉച്ചഭക്ഷണം ഉൾപ്പടെ 450 രൂപയാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുക. (*TC Apply)

Click & Register now
Registration Litmus '23

(ശ്രദ്ധിക്കുക: മൊബൈൽ ഫോൺ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നവർ ഗൂഗിൾ ക്രോം ബ്രൗസർ ആണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ഫേസ്ബുക്കിലാണ് നിങ്ങൾ ഈ പേജ് തുറന്നതെങ്കിൽ ‘Open in system browser’ എന്ന ഓപ്ഷൻ ഉപയോഗിച്ച് ഗൂഗിൾ ക്രോമിൽ ഓപ്പൺ ചെയ്തശേഷം പേമെന്റ് ചെയ്യുക.)

സ്പോൺസേഡ് രജിസ്ട്രേഷൻ

ലിറ്റ്മസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി രജിസ്‌ട്രേഷൻ സ്പോൺസർ ചെയ്യാൻ അവസരമുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ള രജിസ്ട്രേഷനുകൾ ഇത്തരത്തിൽ സ്പോൺസർ ചെയ്യാം. അതിനായി 450 ന്റെ ഗുണിതങ്ങളായി തുക എസ്സെൻസ് ഗ്ലോബലിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം വിവരങ്ങൾ https://forms.gle/nSZfTWpyPXok7x1i9 എന്ന ഫോമിലൂടെ നൽകുവാൻ അഭ്യർത്ഥിക്കുന്നു.

സ്പോൺസേഡ് രജിസ്‌ട്രേഷൻ ആവശ്യമുള്ള വിദ്യാർഥികൾ https://forms.gle/uSfuhFqLS21rqQAW7 എന്ന ഫോമിൽ വിവരങ്ങൾ നൽകുക. സ്പോൺസർഷിപ്പിന്റെ ലഭ്യത അനുസരിച്ച് ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിൽ രജിസ്റ്റർ ചെയ്തശേഷം ഫോൺ/എസ്എംഎസ്/വാട്സപ് മുഖേന അപേക്ഷകനെ അറിയിക്കുന്നതാണ്. (സ്പോൺസർഷിപ്പിന്റെ ലഭ്യതയ്ക്കനുസരിച്ചു മാത്രമേ ഇത്തരത്തിലുള്ള രജിസ്ട്രേഷനുകൾ അനുവദിക്കാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.)

സംഭാവന

എസ്സെൻസ് ഗ്ലോബലിന് നൽകുന്ന സംഭാവനകൾക്ക് ആദായനികുതി നിയമത്തിന്റെ സെക്ഷൻ 80G പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. പ്രസ്തുത ഇളവുകൾ ലഭിക്കുന്നതിനായി സംഭാവന നൽകിയ ശേഷം https://forms.gle/ibeLUWcsCR43xpZv7 എന്ന ഫോമിൽ വിവരങ്ങൾ നൽകുവാൻ താത്പര്യപ്പെടുന്നു.

Litmus ’23 ഒരു മെഗാ ഈവന്റാണ്. നിങ്ങളേവരുടെയും സഹായസഹകരണങ്ങൾ അത്യന്താപേക്ഷിതമാണ്. ലിറ്റ്മസ് ഒരു വൻവിജയമാക്കുവാൻ നിങ്ങളുടെ സംഭാവനകൾ താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു.

FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway

GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (click here or copy and paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം.

വേദി

തിരുവനന്തപുരം കനകക്കുന്നിലുള്ള നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ലിറ്റ്മസ് ’23 അരങ്ങേറുന്നത്‌. സമീപമുള്ള സൂര്യകാന്തി ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ടിൽ പാർക്കിങ് സൗകര്യം ലഭ്യമാണ്. ലൊക്കേഷൻ മാപ് ചുവടെ ചേർക്കുന്നു.
Nishagandhi Auditorium, Kanaka Nagar, Nanthancodu, Thiruvananthapuram, Kerala 695033

ഒഫീഷ്യൽ പോസ്റ്റർ

ലിറ്റ്മസ്’23 ന്റെ ഒഫീഷ്യൽ പോസ്റ്റർ ഡിസൈൻ. 6 x 4 ഫീറ്റ് വലിപ്പത്തിലുള്ള പരസ്യ ബോഡുകൾ പ്രിന്റ് ചെയ്യുന്നതിനുള്ള ഡിസൈൻ ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

LitBuzz – ലിറ്റ്മസിന് ഒരു ബസ്

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ലിറ്റമസിൽ പങ്കെടുക്കുന്നതിന് ബസ് സൗകര്യം ഒരുക്കുന്നു. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക.


Litmus again in Thiruvananthapuram

We are pleased to announce that esSENSE Global’s annual event Litmus’23 will be held this year at Nishagandhi Auditorium, Kanakakunnu, Thiruvananthapuram on Sunday 1st October 2023 (9am-7pm). After the first Litmus held at the same venue in 2018, Litmus debuted in Kozhikode (2019) and after Covid in Kochi (2022). Litmus organized in major metro cities of Kerala is once again in Thiruvananthapuram. LITMUS ’23 will be the world’s largest atheist meet organized by free thinkers and atheists under the leadership of esSENSE Global.

SET YOU FREE is the message of Litmus’23. Litmus’23 calls upon individuals to analyze information factually, take stances and take decisions, transcending caste/religion/ideological politics, gaining freedom of thought.

Programs

Different from the previous Litmus, different programs will be staged at Litmus’23 this time. The scheduled programs are listed below, and subjected to change if necessary.

TimeTopicParticipant(s)
08:45 – 08:50Welcome SpeechRB Sreelekha, President, esSENSE Global
08:55 – 09:20Presentation –
Dump Her
Manuja Mythri
09:25 – 09:50Presentation –
Holy Obscenities
James Kureekkattil
09:55 – 10:35Retrospection –
The Gospel Of The Victims
Abdul Kader Puthiyangadi, T J Joseph, Moderator: Yazin Omar
10:40 – 11:10Retrospection –
Fear Trade: Science-Psychology
Brainstorming Session by Hareesh Krishnan, K.M. Sreekumar, Moderator: Preethi Parameswaran
11:15 – 12:05

Debate –
Is Hindutva Politics A Danger To The Country?

Sandeep Vachaspathi, Ravichandran C., Moderator: Unchoyi Ncho

12:10 – 12:35Presentation –
Tenth Dimensions (Mystery In Higher Dimensions)
Paulose Thomas
12:40 – 13:20Debate –
Are Neoliberal Ideas Good Or Bad?
TK Devarajan, Abhilash Krishnan, Moderator: Rakesh V
13:25 – 13:40Award CeremonyDistribution by Tom Jose IAS, Anchor: Dhanya Bhaskaran
13:45 – 14:25Public Q&A session –
Geneon Discussion
Chandrasekhar R, Dileep Mampallil, Anand TR, Krishna Prasad
14:30 – 14:55Dialogue –
Islam: Alienation And Phobia
Arif Hussain, Adil Atheef Swalahi
15:00 – 15:30Dialogue –
Ayushmann Bhava: (Exposition Of Chemical-Medical Lies)
Abby Philips, Kana M Sureshan
15:35 – 16:00Debate –
Gods In Disguise
Tomy Sebastian
16:05 – 16:15Book Release – Selfish GeneMohamed Nazeer, Bijumon SP, Manoj Bright
16:20 – 16:50The Real Kerala StorySkit Team
17:00 – 18:30Debate –
Is Uniform Civil Code Necessary?
Ravichandran C, Adv. K Anil Kumar, Adv. Shukkur C, Moderator: Suseel Kumar
18:35 – 18:45Conclusion SpeechRavichandran C
18:45DJ
Registration

The registration fee for participation in Litmus’23 is Rs.300. It is Rs. 450 including lunch. Register online at the link given below. (*TC Apply)

Registration Link >> Registration Litmus '23 

(Note: Those registering using mobile phones should make sure that they are using Google Chrome browser. If you have opened this page on Facebook, open it in Google Chrome using the ‘Open in system browser’ option and make the payment.)

Sponsored Registration

There is an opportunity to sponsor registration for students who wish to participate in Litmus. Registrations including food can be sponsored in this way. For that, it is requested to deposit the amount in multiples of 450 in the bank account of esSENSE Global and provide the information through the form https://forms.gle/nSZfTWpyPXok7x1i9

Students who require sponsored registration, fill the form https://forms.gle/sgp8uvVz925owGeE6. As per the availability of sponsorship, the applicant will be notified through phone/SMS/WhatsApp after registration on a first come, first served basis. (Please note that such registrations can only be granted subject to availability of sponsorship.)

Contribution

Contributions made to esSENSE  Global are eligible for benefits under Section 80G of the Income Tax Act. In order to avail the said concessions, after making the donation, please fill in the form https://forms.gle/ibeLUWcsCR43xpZv7

Litmus ’23 is a mega event. Your help is essential. To make Litmus a huge success, please send your donations to the account below.

FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway

Pay to UPI ID br58976c@fbl (click here or copy and paste) to send amount using mobile phone apps like GPay, Paytm, PhonePe etc. You can also pay by scanning the QR code below.

Venue

Litmus ’23 will be staged at Nishagandhi Auditorium in Kanakakunnu, Thiruvananthapuram. Parking facility is available in the ground of nearby Suryakanti Auditorium. Location map is attached below.

Nishagandhi Auditorium, Kanaka Nagar, Nanthancodu, Thiruvananthapuram, Kerala 695033

Official Poster

Official poster design of Litmus’23. Click here to download the design for printing advertisement boards in 6 x 4 feet size.

LitBuzz – A Buzz for Litmus

Bus facility is arranged to participate in Litmus from various districts of Kerala. Those interested can contact the following numbers.


Terms and Conditions:
Due to technical and operational issues, we cannot offer refunds or exchanges as a result of a change in your personal circumstances or due to external factors such as, for example, adverse weather. We will only provide a refund or exchange a registration if an event is cancelled, rescheduled or significantly relocated (and you cannot or do not wish to attend the rescheduled or relocated event). However you can transfer the registration to other party by informing us by phone or by email.


Details

Date:
October 1, 2023
Time:
8:30 am - 7:00 pm IST
Event Tags:
,

Venue

Nishagandhi Auditorium
Nishagandhi Theater, Sooryakanthi Rd, Kanaka Nagar, Nanthancodu,
Thiruvananthapuram, Kerala 695033 India
+ Google Map