
- This event has passed.
Game Changer 2024 @Cherthala
April 28, 2024 @ 1:30 pm - 6:30 pm

എസ്സെൻസ് ഗ്ലോബൽ, 2024-ൽ ആലപ്പുഴയിൽ നടത്തുന്ന ആദ്യപരിപാടി. Game Changer 2024 ഏപ്രിൽ 28 ന് ഉച്ചക്ക് ശേഷം 1.30 മുതൽ ചേർത്തല അശ്വിനി റെസിഡൻസി യിൽ വെച്ച് നടക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.
രവിചന്ദ്രൻ. സി ഉൾപ്പടെ നാലു മികച്ച പ്രഭാഷകർ പങ്കെടുക്കുന്ന Game Changer 24-ൽ പങ്കെടുക്കുന്നതിന് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്. പരിപാടിയുടെ വിശദമായ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് 100 രൂപയാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുക.
https://imojo.in/gamechanger24
അന്വേഷണങ്ങൾക്ക്: 9747771443, 8089590856