- This event has passed.
Students’ Summer Camp: Flip The Classroom Season 2
2024 April 11 @ 12:00 pm - 2024 April 13 @ 11:00 am IST
BREAK THE MOLD, TAKE CONTROL
എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന STUDENTS’ SUMMER CAMP 2024 ഈ വരുന്ന ഏപ്രിൽ 11, 12, 13 തീയതികളിൽ (2 രാത്രിയും 3 പകലും) ഇടുക്കി കുട്ടിക്കാനം വിൻഡ് വാലി റിസോർട്ടിൽ വെച്ച് നടക്കുന്നു.
Science, Critical thinking, Evolution, Mental health, Sex education, First aid തുടങ്ങിയവ അടക്കമുള്ള സ്റ്റഡി ക്ലാസുകളും Sky watch & Astro photography, ക്യാമ്പ് ഫയർ, വിനോദയാത്രകൾ, തുടങ്ങിയ പാഠ്യ-പാഠ്യേതര പരിപാടികളുമാണ് ക്യാമ്പിന്റെ മുഖ്യ ആകർഷണം.
13 മുതൽ 17 വയസു വരെയുള്ള കുട്ടികൾക്ക് (8 മുതൽ 12 ആം ക്ലാസ് വരെ) ആയിരിക്കും ക്യാമ്പിൽ പ്രവേശനം ഉണ്ടായിരിക്കുന്നത്.
ഒരാൾക്ക് 7000 രൂപ വീതമാണ് ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള ആകെ ചെലവ്. അതിൽ 4000 രൂപ പങ്കെടുക്കുന്ന വിദ്യാർഥികളിൽനിന്ന് രജിസ്‌ട്രേഷൻ ഫീസ് ആയും ബാക്കി തുക സ്‌പോൺസർഷിപ് ആയും കണ്ടെത്തുന്നു.
താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് താഴെക്കാണുന്ന ലിങ്കിൽ വിവരങ്ങൾ നൽകി രജിസ്ട്രേഷന് അപേക്ഷിക്കാം.
Registration Link: https://forms.gle/umaHkccKekjJ7R7q7
ക്യാമ്പ് കോർഡിനേറ്റർ രക്ഷിതാക്കളെ നേരിട്ട് വിളിച്ചു സംസാരിച്ചതിന് ശേഷം പണമടച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് മാത്രമാണ് പ്രവേശനം.
അന്വേഷണങ്ങൾക്ക് 94475 00065, 98950 30170 (Call/Whatsapp)
NB: ഇത് ഒരു പബ്ലിക് പ്രോഗ്രാം അല്ല. കുട്ടികൾക്കും വോളന്റിയേഴ്സിനും അല്ലാതെ മറ്റാർക്കും ക്യാമ്പിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.