Loading Events

« All Events

  • This event has passed.

Curious’26 @Payyannur

May 3 @ 2:00 pm - 6:30 pm IST

എസ്സെൻസ് ഗ്ലോബൽ പയ്യന്നൂരിൽ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു – CURIOUS’26

പയ്യന്നൂർ ടെമ്പിൾ റോഡിലുള്ള OPM INN -ൽ 2026 മെയ് 3 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നടക്കുന്ന പരിപാടിയിൽ ഡോ. കെ. എം. ശ്രീകുമാർ, ആരിഫ് ഹുസൈൻ തെരുവത്ത്, രവിചന്ദ്രൻ സി, ഷാജിതാ അസീസ്, മനോമി സന്തോഷ് എന്നിവർ പങ്കെടുക്കുന്ന വിഷയാവതരണങ്ങളും പാനൽ ചർച്ചകളും അരങ്ങേറുന്നു.

അന്വേഷണങ്ങൾക്ക്: 97444 12221, 80893 15191

CURIOUS’26 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെയുള്ള ഫോമിൽ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക.

പരിപാടിയുടെ വിജയകരമായി നടത്തുന്നതിനായി സംഭാവനകൾ താഴെയുള്ള QR Code സ്കാൻ ചെയ്ത് അയക്കുവാൻ അഭ്യർത്ഥിക്കുന്നു.

ശ്രദ്ധിക്കുക:

  • യുപിഐ ആപ്പുകളിൽ (ഗൂഗിൾപേ, ഫോൺപേ etc.) ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് പേമെന്റ് ചെയ്യുന്നതിന് തുക പരിധി ഇല്ല. എന്നാൽ QR കോഡ് ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ 2000 രൂപയുടെ ലിമിറ്റ്‌ ഉണ്ടായിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ പേമെന്റുകളായി തുക അയക്കാവുന്നതാണ്.
  • ഒരു പേമെന്റ് ചെയ്തതിനുശേഷം താഴെ തുക ടൈപ്പ് ചെയ്ത് അടുത്ത പേമെന്റ് അയക്കരുത്. ഓരോ പേമെന്റിനും QR കോഡ് സ്കാൻ/അപ്‌ലോഡ് ചെയ്യുക.




Details

  • Date: May 3
  • Time:
    2:00 pm - 6:30 pm IST

Organiser

Venue

  • OPM INN
  • OPM INN, BKM JUNCTION SS, Temple Rd
    Payyanur, Kerala 670307 India
    + Google Map