രോഗ നിര്‍ണ്ണയം വെറും എം.ബി.ബി.എസില്‍ നിന്ന് തുടങ്ങൂ; നിഷാദ് കൈപ്പള്ളി എഴുതുന്നു
”ജനനം, മുതല്‍ മരണം വരെ ഒരു ശരാശരി മനുഷ്യന് സാധാരണ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും വേണ്ടി നമ്മള്‍ ആദ്യം കാണേണ്ടത് ഒരു GPയെ (General Physician) ആണ്. ശരീരത്തിന്റെ എല്ല ഭാഗങ്ങളെക്കുറിച്ചും ധാരണയുള്ള വ്യക്തിയാണ് GP. ചില ഗ്രാമീണ സര്‍ക്കാര്‍ ആശുപത്രികളില്‍, …
![]()
