
മാര്‍ക്‌സിയന്‍ നിരീക്ഷണങ്ങള്‍ അയഥാര്‍ത്ഥ്യം, ഉപയോഗശൂന്യം; പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു
“പൊതു/ഗവണ്മെന്റ് ഉടമയില്‍ സഹാറ മരുഭൂമി കിട്ടിയാല്‍ (ആവശ്യമുള്ളവനും ഇല്ലാത്തവര്‍ക്കുമായി വീതം വെച്ച്) അഞ്ചു വര്‍ഷത്തിനുള്ളില്‍ സഹാറയില്‍ മണ്ണിന്റെ ദൗര്‍ലഭ്യത അനുഭവപ്പെടും.” ഫ്രിഡ്മാന്‍ ഒരിക്കല്‍ പറഞ്ഞ തമാശയാണിത്. പക്ഷേ ഇപ്പോഴും കേരളത്തിലടക്കം പൊതുമേഖലക്കും, സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും നല്ല വളക്കൂറുണ്ട്. ഒരു മെറ്റാഫിസിക്കല്‍ സ്റ്റേറ്റ്മെന്റിന് …