Loading Events

« All Events

  • This event has passed.

AMAZE’19 @Alappuzha

May 5, 2019 @ 9:30 am - 5:00 pm IST


ആലപ്പുഴ എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്താ ഏകദിന സെമിനാർ AMAZE’19 ആലപ്പുഴ YMCA ഹാളിൽ വെച്ച് 2019 മെയ് 5-ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണിവരെ നടത്തുന്നു.

ഡോ. അഗസ്റ്റസ് മോറിസ്, ശീതൾ ശ്യാം, അനൂപ് ഐസക്, ജോസ് കണ്ടത്തിൽ, അനൂഷ് സി., അയൂബ് പി. എം., കൃഷ്ണപ്രസാദ്, പ്രിൻസ്, ജസ്റ്റിൻ വി. എസ്., എം. ശിവാൻമിക എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നു. AMAZE’19-ലേയ്ക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക്: 8921231802 (മനു), 9846084325 (കൊച്ചൂസ്)

AMAZE’19-ൽ പങ്കെടുക്കുന്നതിന് ഉച്ചഭക്ഷണവും പാനീയങ്ങളും ഉൾപ്പെടെ 150/- രൂപയാണ് രെജിസ്ട്രേഷൻ ഫീസ്. മുൻകൂറായിത്തന്നെ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. സ്പോട് രെജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്.

സെമിനാറിൻറെ വിജയത്തിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.


Details

Date:
May 5, 2019
Time:
9:30 am - 5:00 pm IST
Website:
https://essenseglobal.com/event/amaze19-alappuzha/

Organiser

esSENSE Global Alappuzha
View Organiser Website

Venue

YMCA Center Alappuzha
YMCA Center
Alappuzha, Kerala 688013 India
+ Google Map