Loading Events

« All Events

  • This event has passed.

Awake2024 @Perambra

2024 March 24 @ 2:00 pm - 6:00 pm IST


എസ്സെൻസ് ഗ്ലോബൽ കോഴിക്കോട് പേരാമ്പ്രയിൽ Awake 2024 എന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ പേരാമ്പ്ര കുറ്റ്യാടി റോഡിലുള്ള വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിലാണ് പ്രോഗ്രാം നടക്കുന്നത്.

രവിചന്ദ്രൻ സിയുടെ “വ്യക്തി പ്രധാനമാണ് (Individual is important)“, ആരിഫ് ഹുസ്സൈൻ തെരുവത്ത് അവതരിപ്പിക്കുന്ന “മീശ മാധവൻ ആള് ശരിയല്ല (The dangers of mental heuristics…!)“, പ്രൊഫ. ടി ജെ ജോസഫിന്റെ “സാമൂഹ്യപാഠങ്ങൾ” എന്നീ വിഷയാവതരണങ്ങളും ജാഫർ ചളിക്കോട്, പ്രസാദ് കെ പി, ലിബി സെബാസ്റ്റ്യൻ, യാസിൻ ഒമർ എന്നിവർ നയിക്കുന്ന “മതം വിഴുങ്ങിയ മതേതരത്വം” എന്ന പാനൽ ചർച്ചയും Awake 2024-ൽ അരങ്ങേറും. വിജ്ഞാനപ്രദമായ ഈ പരിപാടിയിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക്: 9544060741, 9567843472

Awake 2024-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 100 രൂപയാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന് താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Online Registration >> https://imojo.in/awake24


പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി 9544060741 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.

CLICK HERE >> Donation Payment Link: https://essenseglobal.com/upi?b=awake24_donation << CLICK HERE

താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം

FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway


Details

Date:
2024 March 24
Time:
2:00 pm - 6:00 pm IST
Event Tags:
,

Organiser

esSENSE GLOBAL
View Organiser Website

Venue

V.V Dhakshina Moorthi Town Hall
V.V Dhakshina Moorthi Town Hall
Perambra, Kerala 673525 India
+ Google Map