Loading Events

« All Events

  • This event has passed.

Reason’23 @Pathanamthitta

February 12, 2023 @ 1:30 pm - 6:00 pm IST


രജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/reason23

എസ്സെൻസ് ഗ്ലോബൽ പത്തനംതിട്ടയിൽ നടത്തുന്ന REASON’23 പത്തനംതിട്ട മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ 2023 ഫെബ്രുവരി 12 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ നടക്കുന്നു.

പരിപാടിയിൽ രവിചന്ദ്രൻ സി (വിഷയം: ഭീതിവ്യാപാരികൾ). പൗലോസ് തോമസ് (റേഡിയേഷണലിസം), ഡോ. രാഗേഷ് ആർ. (ഓർമ്മകൾ ഉണ്ടാകുന്നത്‌), അഞ്ജലി ആരവ് (ഭക്ഷ്യമതബാധ) എന്നീ പ്രഭാഷകർ വിഷയാവതരണങ്ങളും ചർച്ചയും നയിക്കുന്നു. REASON’23 -ൽ ആദ്യാവസാനം പങ്കുകൊള്ളാൻ ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക്: 7034750911 9747676180

REASON’23-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. താഴെ കാണുന്ന ലിങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് പരിപാടിയിൽ നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക.

രജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/reason23

സെമിനാറിന്റെ വിജയകരമായ നടത്തിപ്പിലേക്കായി താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കുവാൻ അഭ്യർത്ഥിക്കുന്നു

FEDERAL BANK
A/c Name: ESSENSE CLUB GLOBAL

A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway

GPay, Paytm, PhonePe തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (copy & paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം. പേയ്മെന്റ് ചെയ്തതിന്റെ വിവരങ്ങൾ/സ്ക്രീൻഷോട്ട്  +91 70347 50911 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു.


Details

Date:
February 12, 2023
Time:
1:30 pm - 6:00 pm IST
Event Tags:
, ,

Organiser

esSENSE GLOBAL
View Organiser Website

Venue

Municipal Conference Hall
Municipality Office, Pathanamthitta, Central Junction
Pathanamthitta, Kerala 689645 India
+ Google Map

Leave a Reply

Your email address will not be published. Required fields are marked *