- This event has passed.
esSENSE Open Chess Championship @Pathadipalam, EKM

esSENSE Global ന്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 28-ന് (ഞായറാഴ്ച) കളമശ്ശേരിയിലെ PWD ഓഡിറ്റോറിയം, പത്തടിപ്പാലത്തു വെച്ച് esSENSE Open Chess Championship 2026 സംഘടിപ്പിക്കുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥികൾ, യുവാക്കൾ, ചെസ് പ്രേമികൾ എന്നിവർ ഉൾപ്പെടുന്ന മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യം ചെസ്സ് കളിയിലൂടെ ഏകാഗ്രത, യുക്തിചിന്ത, കായിക മനോഭാവം എന്നിവ പ്രോത്സാഹിപ്പിക്കുകയും യുവപ്രതിഭകൾക്ക് മത്സരവേദി ഒരുക്കുകയും ചെയ്യുന്നതാണ്.
ഏവരെയും ഈ ടൂർണമെന്റ് വേദിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നു.
പരിപാടി വിവരങ്ങൾ
🏆 esSENSE Open Chess Championship 2026
📅 2026 ജൂൺ 28 (ഞായർ)
📍 PWD Auditorium, Pathadipalam, Kalamassery
⏰ Time: 9:00 AM
പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് online registration ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSd19GVRnmvCfddvSy2IMr1oDhsbVuvAnFjQErSu2pCm7d3jjg/viewform?usp=publish-editor
♟️ Think. Play. Win. 🏆
