Loading Events

« All Events

  • This event has passed.

Milan’26 @Palakkad

July 5 @ 1:30 pm - 5:30 pm IST

എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ Milan’26 സെമിനാർ പാലക്കാട് സംഘടിപ്പിക്കുന്നു.

📍പാലക്കാട് റോബിൻസൺ റോഡിലുള്ള സായൂജ്യം റെസിഡെൻസിയിൽ ജൂലൈ 5 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 1:30 മുതൽ 5:30 വരെയാണ് പ്രോഗ്രാം നടക്കുന്നത്.

സ്വതന്ത്രചിന്ത, ശാസ്ത്രം, വിജ്ഞാനം എന്നീ മേഖലകളിൽ താൽപര്യമുള്ള എല്ലാവരെയും ഈ സെമിനാറിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

🎤 സെമിനാറിൽ രവിചന്ദ്രൻ സി., ശരത് കാരനാട്ട് എന്നിവർ പ്രഭാഷണം നടത്തുന്നതാണ്. കൂടാതെ എ. പി. അഹമ്മദ്, എം. റിജു, ഷാജിത എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.

📞 കൂടുതൽ വിവരങ്ങൾക്ക്: 9746223245, 9945271007

📝 പ്രവേശനം സൗജന്യം
ഓൺലൈൻ രജിസ്ട്രേഷനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക. രജിസ്ട്രേഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾ WhatsApp വഴി ലഭ്യമാകും.

 

🤝 Support Milan’26

Milan’26 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സഹകരണവും സംഭാവനകളും സ്വാഗതം ചെയ്യുന്നു. താഴെ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് സംഭാവനകൾ നൽകാവുന്നതാണ്.

ശ്രദ്ധിക്കുക:

  • യുപിഐ ആപ്പുകളിൽ (ഗൂഗിൾപേ, ഫോൺപേ etc.) ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് പേമെന്റ് ചെയ്യുന്നതിന് തുക പരിധി ഇല്ല. എന്നാൽ QR കോഡ് ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ 2000 രൂപയുടെ ലിമിറ്റ്‌ ഉണ്ടായിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ പേമെന്റുകളായി തുക അയക്കാവുന്നതാണ്.
  • ഒരു പേമെന്റ് ചെയ്തതിനുശേഷം താഴെ തുക ടൈപ്പ് ചെയ്ത് അടുത്ത പേമെന്റ് അയക്കരുത്. ഓരോ പേമെന്റിനും QR കോഡ് സ്കാൻ/അപ്‌ലോഡ് ചെയ്യുക.



പേയ്മെന്റ് വിവരങ്ങൾ ദയവായി +919746223245 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.


Details

  • Date: July 5
  • Time:
    1:30 pm - 5:30 pm IST

Organiser

Venue

  • HOTEL SAYOOJYAM RESIDENCY
  • HOTEL SAYOOJYAM RESIDENCY, QM94+QGG Sayoojyam Residency, Robinson Rd, Santhi Nagar, Sultanpet
    Palakkad, Kerala 678001 India
    + Google Map