Loading Events

« All Events

  • This event has passed.

Hindolam @Kozhikode

January 11 @ 9:00 am - 6:00 pm IST
₹300

HINDOLAM – Hindutwa is Regressive

 എസ്സെൻസ് ഗ്ലോബൽ നടത്തുന്ന ഹിന്ദുത്വ വിമർശന ഏകദിന സെമിനാർ – ഹിന്ദ്ഓളം കോഴിക്കോട്, പാളയം, തളി, ജൂബിലീ ഹാളിൽ 2026 ജനുവരി 11 ഞായറാഴ്ച രാവിലെ 9 മുതൽ 6 മണി വരെ നടത്തുന്നു.

 രവിചന്ദ്രൻ സി, ആരിഫ് ഹുസൈൻ, ചന്ദ്രശേഖർ രമേശ്, റിജു എം, അനുപമ രാധാകൃഷ്ണൻ, ഹരീഷ് തങ്കം, ഷിബു ഈരിക്കൽ, സുരേഷ് ചെറുളി, സുരൻ നൂറനാട്ടുകര, രാകേഷ് വി, സുശീൽ കുമാർ, അഭിലാഷ് കൃഷ്ണൻ, മുഹമ്മദ് നസീർ, ഷാരോൺ സാപ്പിയൻ, യാസിൻ ഒമർ, രവീന്ദ്രനാഥ്, മുജീബ് കാരട്, അഞ്ജലി ആരവ്, പ്രസാദ് വേങ്ങര തുടങ്ങിയവർ പങ്കെടുക്കുന്ന വിഷയാവതരണങ്ങൾ, ചർച്ചകൾ എന്നിവ ഹിന്ദ്ഓളത്തിൽ അരങ്ങേറുന്നു.

അന്വേഷണങ്ങൾക്ക്: 9544060741, 9746790576

ഹിന്ദ്ഓളത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 300 രൂപയാണ്. താഴെയുള്ള ഫോമിൽ വിവരണങ്ങൾ നൽകി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക.

Hindolam @Kozhikode on 11-Jan-2026

This event has ended. Registration is now closed.

ഹിന്ദ്ഓളം വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.




HINDOLAM – Profile Frame <click here>


Details

  • Date: January 11
  • Time:
    9:00 am - 6:00 pm IST
  • Cost: ₹300
  • Event Tags:

Organiser

Venue

  • Kandamkulam Jubilee Hall
  • Kandamkulam Jubilee Hall,
    Shop No.18, Kandamkulam, Tali Rd, Kozhikode, Kerala 673002 India
    + Google Map