Loading Events

« All Events

  • This event has passed.

Libero’19 @Kollam

January 6, 2019 @ 9:30 am - 5:30 pm IST

Alternate Link for Registration: https://imojo.in/esglklmreg

കൊല്ലം എസ്സെൻസ് ഗ്ലോബലിൻറെ വാർഷിക പ്രോഗ്രാമായ Libero’19 എന്ന പരിപാടി 2019 ജനുവരി 6 ന് രാവിലെ 9:30 മുതൽ 5:30 മണി വരെ കൊല്ലം ബീച്ചിന് സമീപമുള്ള റോട്ടറി ക്ലബ് ഹാളിൽ വെച്ച് നടത്തുന്നു.

പരിപാടികൾ:-
സംവാദം
ഹോമിയോ ശാസ്ത്രീയമോ?
പങ്കെടുക്കുന്നവർ:
ഡോ. ഫെലിക്സ് ജെയിംസ് (Director, Indian Homeopathic Research Center, Kerala)
കൃഷ്ണപ്രസാദ്‌ ആർ. (IISER, Tirupati)

സെമിനാർ
വീഞ്ഞുപാത്രത്തിലെ രക്തത്തുള്ളികൾ – കുരീപ്പുഴ വിൻസെന്റ്
യഹോവയുടെ പെണ്ണുങ്ങൾ – മനുജ മൈത്രി
പൊന്നാനിയിലെ പ്രശ്നം – ഡോ. രാഗേഷ് ആർ.
മൾട്ടിറ്റ്യൂഡും മാറ്റൊലിയും – കാവ്യ ജോസഫ്
സുവിശേഷവിശേഷം – രവിചന്ദ്രൻ സി.

പരിപാടിയിൽ പങ്കെടുക്കുന്നതിന് 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഫുഡ് കൂപ്പൺ 100 രൂപ (optional). ഇപ്പോൾ തന്നെ രജിസ്റർ ചെയ്ത് നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക.
അന്വേഷണങ്ങൾക്ക്: 9645671914, 9895854026

പരിപാടിയുടെ വിജയത്തിനായി ഉദാരമായ സംഭാവനകൾ ക്ഷണിച്ചുകൊള്ളുന്നു.
Alternate Link For Donation: https://imojo.in/esglklm
 

Details

Organiser

Venue

  • Rotary Club of Quilon
  • Rotary Club of Quilon, Kochupilamood, Kollam, Kerala
    Kollam, Kerala India
    + Google Map