Loading Events

« All Events

  • This event has passed.

Postponed – Nasthikanaya Daivam 2020 @Malappuram

March 8, 2020 @ 9:00 am - 5:00 pm IST

അറിയിപ്പ്
കൊറോണ വൈറസ് പകര്‍ച്ചയ്ക്ക് (COVID-19) സാധ്യതയുള്ള സാഹചര്യങ്ങള്‍ ലോകമെമ്പാടും ഒഴിവാക്കി വരികയാണ്. ഈ സാഹചര്യത്തില്‍ സെമിനാര്‍ മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കുകയാണ്. പരിപാടിയോട് കാണിച്ച താല്പര്യത്തിനും സഹകരണത്തിനും നന്ദിയും നേരിട്ട അസൗകര്യത്തിന് ഖേദവും പ്രകടിപ്പിക്കുന്നു.

മലപ്പുറം എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ 2020 മാർച്ച് 8 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ മലപ്പുറം ടൗൺഹാളിൽ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു.

രവിചന്ദ്രൻ സി അവതരിപ്പിക്കുന്ന നാസ്തികനായ ദൈവം 2020 എന്ന പരിപാടിയും പ്രസാദ് വേങ്ങര, സുശീൽകുമാർ പി, വരുൺ എസ്, ചന്ദ്രശേഖർ ആർ, അയൂബ് പി എം, മാവൂരാൻ നാസർ എന്നിവരും വിഷയാവതരണങ്ങൾ നടത്തി സദസ്സിനോട് സംവദിക്കുന്നു.

അന്വേഷണങ്ങൾക്ക്: 8547530725, 9746390136

ഏകദിന സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 200 രൂപയാണ്. ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

പരിപാടിയുടെ വിജയത്തിലേക്കായി സംഭാവനകൾ താഴെ കാണുന്ന ലിങ്കിൽ അയക്കാം.


Details

Venue