- This event has passed.
Scientia’23 @Bengaluru
September 16, 2023 @ 1:30 pm - 6:30 pm IST
എസ്സെൻസ് ഗ്ലോബൽ ബെംഗളൂരുവിൽ നടത്തുന്ന സെമിനാർ – Scientia ’23
ബെംഗളൂരു ഇന്ദിരാനഗറിലുള്ള ECA ഹാളിൽ 2023 സെപ്റ്റംബർ 16 ശനിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6:30 മണി വരെ നടക്കുന്ന പരിപാടിയിൽ ടെഡി ഓഡ്‌മാൻ (ത്യാഗരാജ്), ചന്ദ്രശേഖർ ആർ, രവിചന്ദ്രൻ സി, തങ്കച്ചൻ പന്തളം, കൃഷ്ണപ്രസാദ് എന്നീ പ്രഭാഷകർ വിഷയാവതരണങ്ങൾ നടത്തുന്നു.
അന്വേഷണങ്ങൾക്ക്: 9900774000, 9945271007
Scientia ’23 -ലേക്ക് പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക. >> https://forms.gle/kma4mGWwGowTcWXRA
Scientia’23 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി 9945271007 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.
CLICK HERE>> Payment Link: https://essenseglobal.com/donate-upi/ << CLICK HERE
UPI ID: br58976c@fbl
താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway