- This event has passed.
Unmasking Pseudoscience @Govt. College of Engineering Thiruvananthapuram
2024 April 6 @ 10:00 am - 11:30 am IST
എസ്സെൻസ് ഗ്ലോബൽ ക്യാമ്പസുകളിലേക്ക്…
തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ടെക് ഫെസ്റ്റായ Drishti’24 ന്റെ ഭാഗമായി എസ്സെൻസ് ഗ്ലോബൽ പാനൽ ഡിസ്കഷൻ സംഘടിപ്പിക്കുന്നു. 2024 ഏപ്രിൽ 6 -ന് രാവിലെ 10 മണി മുതൽ 11:30 വരെ തിരുവനന്തപുരം ശ്രീകാര്യം ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ CETAA ഹാളിലാണ് പ്രോഗ്രാം നടക്കുന്നത്.
വിഷയം: Unmasking Pseudoscience – Questioning Everyday Dogmas Across Disciplines
പാനൽ അംഗങ്ങൾ: കൃഷ്ണ പ്രസാദ്, ചന്ദ്രശേഖർ രമേഷ്
മോഡറേറ്റർ: അനുപമ രാധാകൃഷ്ണൻ
അശാസ്ത്രീയത എന്തെന്നും നമ്മുടെ നിത്യജീവിതത്തിലെ അശാസ്ത്രീയത നിറഞ്ഞ കാര്യങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നതിനും ചോദ്യങ്ങൾക്ക് മറുപടി നൽകാനും എസൻസ് ഗ്ലോബൽ തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. താഴെ കൊടുത്തിട്ടുള്ള ഫോമിൽ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുക.
https://forms.gle/1wmgLJXTWrBJ5Rdf9
കൂടുതൽ വിവരങ്ങൾക്ക് : 8921836818 (Gokul)