• Lära2021 @Kalpetta Wayanad

    HOTEL INDRIYA WAYANAD HOTEL INDRIYA WAYANAD, near New Bus Terminal, Mandayapuram, Kalpetta, Kerala, India

    വയനാട് കൽപ്പറ്റയിൽ എസ്സെൻസ് ഗ്ലോബൽ അവതരിപ്പിക്കുന്ന ശാസ്ത്ര സ്വാതന്ത്രചിന്താ സെമിനാർ Lära2021 ജനുവരി ൨൪ 24-ന് ഹോട്ടൽ ഇന്ദ്രിയ യിൽ നടക്കുന്നു. സെമിനാറിൽ വിവിധ പ്രഭാഷണ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.Lära2021 (Teaching is Learning)1. Dr. Hareesh Krishnan - ഭ്രമകല്പനകൾ - …

  • LIBERO2021@Kollam

    Hotel Sea Pearl Hotel Sea Pearl, NTV Nagar, Kadapakkada,, Kollam, Kerala, India

    LIBERO 2021 - January 26സുഹൃത്തുക്കളെ,എസ്സെൻസ് കൊല്ലം അഞ്ചാം വാർഷിക പരിപാടി ജനുവരി 26, ചൊവ്വാഴ്ച 9:00 am മുതൽ 5:00 pm വരെ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഈ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറിനോട് അനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.രവിചന്ദ്രൻ സി, …

  • PAN2021 @Kozhikode

    P V Sami Memorial Hall Malabar Chamber Of Commerce, Chamber House, 1st Floor, Cherooty Rd, above Fabindia,, Kozhikode, Kerala, India

    PAN2021 @Kozhikodeകോഴിക്കോട് എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ PAN2021 സംഘടിപ്പിക്കുന്നു. 2021 ഫെബ്രുവരി 28-ന് 10am മുതൽ 6pm വരെ കോഴിക്കോട് ചെറൂട്ടി റോഡ്, പി വി സാമി മെമ്മോറിയൽ ഹാളിലാണ് സെമിനാർ നടക്കുന്നത്.മനുജാ മൈത്രി, രവിചന്ദ്രൻ സി, …