• സംവാദം: കോവിഡ് വാക്‌സിൻ ശാസ്ത്രീയവും ഫലപ്രദവുമാണോ? – ഷാജി ഇ. vs ഡോ. ലിബിൻ എബ്രഹാം

    Online Event

    2021 ഡിസംബർ 18, ശനിയാഴ്ച ഇന്ത്യൻ സമയം രാവിലെ 10 മണിക്ക് എസ്സെൻസ് ഗ്ലോബൽ ഓൺലൈൻ സംവാദം സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.സംവാദ വിഷയം: "കോവിഡ് വാക്‌സിൻ ശാസ്ത്രീയവും ഫലപ്രദവുമാണോ?"സംവാദകർ: ഷാജി ഇ, ഡോ. ലിബിൻ എബ്രഹാംമോഡറേറ്റർ: ചന്ദ്രശേഖർ Rസംവാദകരെക്കുറിച്ചുള്ള …

  • നാസ്തികനായ ദൈവം’21 | Nasthikanaya Daivam’21 – Ravichandran C @Kollam

    The Quilon Public Library & Research Centre 76/73, YMCA Rd, Karbala, Kollam, Kerala 691001, Kollam, Kerala, India

    നാസ്തികനായ ദൈവം'21 - സെമിനാർ സ്വതന്ത്ര ചിന്തകനായ രവിചന്ദ്രൻ സി യുടെ ഏറെ പ്രശസ്തമായ ഒരു വാർഷിക പ്രഭാഷണ പരമ്പരയാണ് നാസ്തികനായ ദൈവം. സകലചരാചര സ്രഷ്ടാവും, സർവ്വവ്യാപിയും, സർവ്വശക്തനുമായ ദൈവം എന്ന സങ്കല്പത്തിലെ പൊളളത്തരങ്ങളും ന്യായ വൈകല്യങ്ങളും ഇഴകീറി പരിശോധിച്ചും, മതവുമായി ബന്ധപെട്ട …