Events
-
-
PROVA’22 @Thrivananthapuram
FeaturedBoban Residency Boban Residency, Manjalikulam Rd, Opposite Co-operative College, Santhi Nagar, Thampanoor, Thiruvananthapuram, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ തിരുവനന്തപുരത്ത് സെമിനാർ സംഘടിപ്പിക്കുന്നു - PROVA '22തിരുവനന്തപുരം തമ്പാനൂർ മാഞ്ഞാലിക്കുളം ഹോട്ടൽ ബോബൻ റെസിഡൻസിയിൽ വെച്ച് ഓഗസ്റ്റ് 28 ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 7 മണി വരെയാണ് സെമിനാർ നടക്കുന്നത്.രവിചന്ദ്രൻ സി, ഡോ. കാനാ എം. സുരേശൻ, …
-
-
Pilot’22 @Kottayam
FeaturedIndraprastham Indraprastham, Thirunakkara S Rd, Thirunakara Maidanam, Kottayam, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ കോട്ടയത്ത് നടത്തുന്ന പരിപാടി - PILOT 2022 സെപ്റ്റംബർ 18 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ കോട്ടയം തിരുനക്കര ശ്രീനിവാസയ്യർ റോഡിലെ ഹോട്ടൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടക്കുന്നു.രവിചന്ദ്രൻ സി, ഡോ. രാഗേഷ് …
-
-
Litmus ’22 – The world’s biggest atheist meet in ‘god’s own country’ @Ernakulam
FeaturedRajiv Gandhi Indoor Stadium Rajiv Gandhi Indoor Stadium, Regional Sports Centre, Elamkulam Bridge, Kadavanthra P.O, Elamkulam,, Kochi, Kerala, IndiaRead English version (*TC Apply)എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ Litmus ആദ്യവർഷം 2018-ൽ തിരുവനന്തപുരത്തും 2019-ൽ കോഴിക്കോടുമാണ് നടന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള അനേകം എസ്സെൻസ് പ്രവർത്തകരുടെയും മറ്റു സമാന മനസ്കരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പരിപാടിയാണ് ലിറ്റ്മസ്.Litmus '22 Helpline: …
