Events
-
-
Postponed – HAWKING’20 @Kozhikode
Nalanda Hotel and Auditorium Nalanda Hotel and Auditorium, A. G. Rd, Near IOB, Mananchira, Kozhikode, Kerala, Indiaഅറിയിപ്പ്കൊറോണ വൈറസ് പകര്‍ച്ചയ്ക്ക് (COVID-19) സാധ്യതയുള്ള സാഹചര്യങ്ങള്‍ ലോകമെമ്പാടും ഒഴിവാക്കി വരികയാണ്. ഈ സാഹചര്യത്തില്‍ സെമിനാര്‍ മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കുകയാണ്. പരിപാടിയോട് കാണിച്ച താല്പര്യത്തിനും സഹകരണത്തിനും നന്ദിയും നേരിട്ട അസൗകര്യത്തിന് ഖേദവും പ്രകടിപ്പിക്കുന്നു.കോഴിക്കോട് എസ്സെൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ …
-
Postponed – Inception2020 @Kasaragod
Kerala Agricultural University Padanakkad Kerala Agricultural University , Padanakkad, College of Agriculture Kerala Agricultural University, Padanakkad, Kerala, Indiaഅറിയിപ്പ്കൊറോണ വൈറസ് പകര്‍ച്ചയ്ക്ക് (COVID-19) സാധ്യതയുള്ള സാഹചര്യങ്ങള്‍ ലോകമെമ്പാടും ഒഴിവാക്കി വരികയാണ്. ഈ സാഹചര്യത്തില്‍ സെമിനാര്‍ മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കുകയാണ്. പരിപാടിയോട് കാണിച്ച താല്പര്യത്തിനും സഹകരണത്തിനും നന്ദിയും നേരിട്ട അസൗകര്യത്തിന് ഖേദവും പ്രകടിപ്പിക്കുന്നു.എസ്സെൻസ് ഗ്ലോബലിന്റെ കാസറഗോഡ് യൂണിറ്റ് 2020 മാർച്ച് 29 …
-
-
Nasthikanaya Daivam’20 @Alappuzha
Alappuzha Kerala, Indiaസുഹൃത്തുക്കളെ,ആധുനിക കേരളത്തിൻറെ ചരിത്രത്തിൽ ചിന്താപരമായ മാറ്റത്തിന് വഴിതെളിച്ച കൂട്ടായ്മ ഏത് എന്ന ചോദ്യത്തിന് എസ്സെൻസ് എന്ന് നിസ്സംശയം പറയാം. ഏതാനും വർഷങ്ങളായി തുടർന്നുവരുന്ന ചിന്താപരമായ വിപ്ലവം ഇന്ന് കേരളത്തിൻറെ മുഖ്യധാരയിൽ അറിയപ്പെട്ടുതുടങ്ങി എന്നത് സന്തോഷകരമാണ്. പ്രോത്സാഹനങ്ങളും, വിമർശനങ്ങളും, വാദങ്ങളും, പ്രതിവാദങ്ങളും, സംവാദങ്ങളും …
