OwnWings’22 @Perumbavoor
FAS Auditorium FAS Auditorium, 4F8G+G68,, Perumbavoor, Kerala, Indiaമത സമ്മേളനങ്ങളും മത ആഘോഷങ്ങളും ആഴ്ചയിൽ ഒന്ന് വീതം എങ്കിലും നടക്കുന്ന പെരുമ്പാവൂരിന്റെ മണ്ണിലേക്ക് മതനിഷേധവും സ്വതന്ത്രചിന്തയുമായി എസ്സെൻസ് ഗ്ലോബൽ എത്തുന്നു...!OWNWINGS '22 - ജൂലൈ 31 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ഏഴു മണി വരെ പെരുമ്പാവൂർ ഫാസ് …
KO-PE 2022 @Tirur, Malappuram
Thunchan Parambu Thunchan Memorial Trust & Research Center, Tirur Thuchan Parambu Rd, Tirur, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ വീണ്ടും തിരൂരിൽമലപ്പുറം എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14 -ന് ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് KO-PE 2022 (കൊതിപ്പിക്കലും പേടിപ്പിക്കലും) എന്ന പേരിൽ ഒരു ശാസ്ത്ര …
PROVA’22 @Thrivananthapuram
Boban Residency Boban Residency, Manjalikulam Rd, Opposite Co-operative College, Santhi Nagar, Thampanoor, Thiruvananthapuram, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ തിരുവനന്തപുരത്ത് സെമിനാർ സംഘടിപ്പിക്കുന്നു - PROVA '22തിരുവനന്തപുരം തമ്പാനൂർ മാഞ്ഞാലിക്കുളം ഹോട്ടൽ ബോബൻ റെസിഡൻസിയിൽ വെച്ച് ഓഗസ്റ്റ് 28 ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 7 മണി വരെയാണ് സെമിനാർ നടക്കുന്നത്.രവിചന്ദ്രൻ സി, ഡോ. കാനാ എം. സുരേശൻ, …
Pilot’22 @Kottayam
Indraprastham Indraprastham, Thirunakkara S Rd, Thirunakara Maidanam, Kottayam, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ കോട്ടയത്ത് നടത്തുന്ന പരിപാടി - PILOT 2022 സെപ്റ്റംബർ 18 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ കോട്ടയം തിരുനക്കര ശ്രീനിവാസയ്യർ റോഡിലെ ഹോട്ടൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടക്കുന്നു.രവിചന്ദ്രൻ സി, ഡോ. രാഗേഷ് …
Litmus ’22 – The world’s biggest atheist meet in ‘god’s own country’ @Ernakulam
Rajiv Gandhi Indoor Stadium Rajiv Gandhi Indoor Stadium, Regional Sports Centre, Elamkulam Bridge, Kadavanthra P.O, Elamkulam,, Kochi, Kerala, IndiaRead English version (*TC Apply)എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ Litmus ആദ്യവർഷം 2018-ൽ തിരുവനന്തപുരത്തും 2019-ൽ കോഴിക്കോടുമാണ് നടന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള അനേകം എസ്സെൻസ് പ്രവർത്തകരുടെയും മറ്റു സമാന മനസ്കരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പരിപാടിയാണ് ലിറ്റ്മസ്.Litmus '22 Helpline: …
VIBGYOR’22 @Mukkam, Kozhikkode
EMS Memorial Auditorium Mukkam E.M.S Morial Auditorium,, Mukkam,, Kerala, Indiaശാസ്ത്രബോധത്തിന്റെ മാരിവില്ലഴകുമായി വിബ്ജിയോര്‍ മുക്കത്ത്എസ്സെന്‍സ് ഗ്ലോബല്‍ മുക്കത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറായ വിബ്ജിയോര്‍-22, മുക്കം ഇ. എം. എസ്. ഹാളില്‍ നവംബര്‍ 6-ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെ നടക്കും.'വിശുദ്ധ തെറികള്‍' എന്ന വിഷയത്തില്‍ ജാഫര്‍ …
BLASFEMI’22 @Pala
Pala Town Hall Pala Town Hall, PM6M+X6R, Pala Main Rd, Pala, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ ആദ്യമായി പാലായിൽ സംഘടിപ്പിക്കുന്ന പ്രോഗ്രാം - BLASFEMI '222022 നവംബർ 20 -ന് രാവിലെ 10 മണി മുതൽ വൈകുന്നരം 6 വരെ പാലാ ടൗൺഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ രവിചന്ദ്രൻ സി, കൃഷ്ണപ്രസാദ്, ചന്ദ്രശേഖർ ആർ., ലൂസി …
Game Changer 2022 @Alappuzha
Gowri Residence Gowri Residence, near Udupi Sri Krishna Swamy Temple, Thondankulangara, Avaloonkkunnu,, Alappuzha, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ ആലപ്പുഴയിൽ നടത്തുന്ന പ്രോഗ്രാം - Game Changer 2022ആലപ്പുഴ ജില്ലാ കോടതി റോഡിൽ തൊണ്ടൻകുളങ്ങരയിലുള്ള ഗൗരി റെസിഡൻസിൽ 2022 നവംബർ 27 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 മണി വരെയാണ് സെമിനാർ നടക്കുന്നത്.അഞ്ജലി ആരവ്, ഡോ …
essentia’22 @Tirur, Malappuram
Wagon Tragedy Memorial Town Hall Wagon Tragedy Memorial Town Hall,, Tirur, Kerala, Indiaരജിസ്ട്രേഷൻ ലിങ്ക്: https://imojo.in/essentia22എസ്സെൻഷ്യ'22 തിരൂരിൽഎസ്സെൻസിന്റെ ഒരു മുഖ്യ വാർഷികപരിപാടിയായ essentia, 2017 മുതൽ എറണാകുളം ടൗൺ ഹാളിലാണ് നടന്നിരുന്നത്. ഈ വർഷം വൻ വിജയകരമായി നടന്ന ലിറ്റ്മസിന് വേദിയായ എറണാകുളത്തുനിന്നും മാറി, സ്വതന്ത്രചിന്തയുടെ വിളനിലമായ മലപ്പുറം ജില്ലയിലെ തിരൂരിൽ essentia '22 …
Nasthikanaya Daivam 2022 @Anchal, Kollam
CARTEL ATLANTIC RESTAURANT & BAKES CARTEL ATLANTIC RESTAURANT & BAKES, SH59, College road,, Achal, Kerala, Indiaരവിചന്ദ്രൻ സി എല്ലാ വർഷവും അവതരിപ്പിച്ചുവരുന്ന "നാസ്തികനായ ദൈവം" എന്ന പ്രഭാഷണത്തിന്റെ version 2022 കൊല്ലം ജില്ലയിലെ അഞ്ചലിൽ മുക്കട ജംഗ്ഷനിലുള്ള ഹോട്ടൽ അറ്റ്ലാന്റിസിൽ ഡിസംബർ 31 ശനിയാഴ്ച രാവിലെ 10 മണിക്ക് അവതരിപ്പിക്കും.പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ സൗജന്യമാണ്. ഇപ്പോൾത്തന്നെ ഓൺലൈൻ …
AWAKE 2023 @Vatakara
Vatakara Municipal Town Hall Vatakara Municipal Town Hall, JH2R+33V, Covent School Rd, Nut Street, Vatakara, Kerala, IndiaRegistration: https://forms.gle/kcMFzMVdg17MCDbKAചോരവീണ മണ്ണിൽനിന്ന് ശാസ്ത്രബോധത്തിന്റെ പൂമരം... മനുഷ്യ സ്നേഹത്തിന്റെയും മാനവികതയുടെയും സന്ദേശമുയർത്തിക്കൊണ്ട് എസ്സൻസ് ഗ്ലോബൽ ഒരുക്കുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ AWAKE 2023 വടകരയിൽ...2023 ജനുവരി 14 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ വൈകുന്നേരം 7 മണി …
Inception 2023 @Kasaragod
Kasaragod Muncipal Town Hall Kasaragod Muncipal Town Hall, FXXV+VXQ, Kasaragod, Kerala, IndiaRegistration: https://imjo.in/Dhq2TR << click hereഎസ്സെൻസ് ഗ്ലോബൽ കാസറഗോഡ് സംഘടിപ്പിക്കുന്ന സെമിനാർ - Inception 2023 ജനുവരി 15 (ഞായറാഴ്ച) രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കാസറഗോഡ് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന സെമിനാറിൽ മനുജാ മൈത്രി, …