Reason’23 @Pathanamthitta
Municipal Conference Hall Municipality Office, Pathanamthitta, Central Junction, Pathanamthitta, Kerala, Indiaരജിസ്ട്രേഷൻ ലിങ്ക്: https://imojo.in/reason23എസ്സെൻസ് ഗ്ലോബൽ പത്തനംതിട്ടയിൽ നടത്തുന്ന REASON'23 പത്തനംതിട്ട മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ 2023 ഫെബ്രുവരി 12 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ നടക്കുന്നു.പരിപാടിയിൽ രവിചന്ദ്രൻ സി (വിഷയം: ഭീതിവ്യാപാരികൾ). പൗലോസ് തോമസ് (റേഡിയേഷണലിസം), ഡോ. രാഗേഷ് ആർ. (ഓർമ്മകൾ …
Debate: Ravichandran C | T Muhammed Velam | മനുഷ്യൻ ധാർമിക ജീവിയോ?
Nalanda Hotel and Auditorium Nalanda Hotel and Auditorium, A. G. Rd, Near IOB, Mananchira, Kozhikode, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സംവാദം. രവിചന്ദ്രൻ സി, ടി മുഹമ്മദ് വേളം എന്നിവർ നേർക്കുനേർ സംവദിക്കുന്നു. പി സുനിൽകുമാർ മോഡറേറ്റർ ആയിരിക്കും.സംവാദ വിഷയം - മനുഷ്യൻ ധാർമിക ജീവിയോ?കോഴിക്കോട് നാലാഞ്ചിറ നളന്ദ ഹോട്ടൽ & ഓഡിറ്റോറിയത്തിൽ വെച്ച് 2023 മാർച്ച് 11 …
SPANDREL 2023 @Thrissur
PWD Rest House, Thrissur PWD Rest House, Museum Rd, Udaya Nagar, Chembukkav,, Thrissur, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ തൃശൂരിൽ നടത്തുന്ന സയൻസ്, സ്വതന്ത്രചിന്താ സെമിനാർ - SPANDREL 2023, തൃശൂർ ചെമ്പുക്കാവിലുള്ള PWD റെസ്റ്റ് ഹൗസിൽ ഏപ്രിൽ 2 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു.രവിചന്ദ്രൻ സി, ലൂസി കളപ്പുരക്കൽ, …
CURIOUS’23 @Pinarayi, Thalassery
Pinarayi Convention Centre Pinarayi Convention Centre പിണറായി കൺവൻഷൻ സെന്റർ, Bus Stand, Proposed Pinarayi, Thalassery - Irikkur Rd, Pinarayi, KeralaCURIOUS'23 - എസ്സെൻസ് ഗ്ലോബൽ കണ്ണൂരിൽ നടത്തുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ പിണറായി കൺവെൻഷൻ സെന്ററിൽ വെച്ച് 2023 മെയ് 6 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്നു.അന്വേഷണങ്ങൾക്ക്: 9447370823CURIOUS'23-യിലെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളുംJemshid Kasaragod …
SAPIENS’23 @Kottakkal, Malappuram
CH Auditorium, Kottakkal Kottakkal Municipal Auditorium, 2225+64R, AVS road kottakkal, Police Ln, Kottakkal, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ മലപ്പുറം കോട്ടക്കലിൽ നടത്തുന്ന സെമിനാർ സാപ്പിയൻസ്'23 2023 മെയ് 7 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെ കോട്ടക്കൽ സി എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു.രവിചന്ദ്രൻ സി. ചന്ദ്രശേഖർ ആർ, പ്രസാദ് വേങ്ങര, ലക്ഷിത …
DeGod 2023 @Perumbavoor
FAS Auditorium FAS Auditorium, 4F8G+G68,, Perumbavoor, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ പെരുമ്പാവൂരിൽ നടത്തുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ - DeGod 2023 - Reinventing Reason.പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ 2023 മെയ് 21 -ന് ഉച്ചയ്ക്ക് 1:30 മുതൽ 6 മണിവരെ നടക്കുന്ന പരിപാടിയിൽ രവിചന്ദ്രൻ സി., അഭിലാഷ് കൃഷ്ണൻ, …
Nasthikanaya Daivam 2023 @Changanassery
Municipal Town Hall, Changanassery Municipal Town Hall, FG2P+H8J, Near Municipal Park, SH 1, Changanassery, Kottayam, Indiaഎസൻസ് ഗ്ലോബൽ 2023 മെയ് 28 ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ സംഘടിപ്പിക്കുന്ന സെമിനാർ - നാസ്തികനായ ദൈവം 2023റിച്ചാർഡ് ഡോക്കിൻസിന്റെ ഏറെ പ്രശസ്തമായ God Delusion എന്ന ഗ്രന്ഥത്തിന്റെ മലയാളത്തിലെ പഠനമാണ് നാസ്തികനായ ദൈവം. നാസ്തികനും സ്വതന്ത്രചിന്തകനുമായ സി. രവിചന്ദ്രന്റെ …
Milan’23 @Palakkad
Golden Hall - Jobys Mall Jobys Mall, Gandhi Bazar Rd, Vidyut Nagar, Sultanpet, Palakkad, Kerala, Indiaപാലക്കാട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ Milan'23 – ഏകദിന സെമിനാർ നടത്തുന്നു.പാലക്കാട് ജി.ബി റോഡിലുള്ള ജോബിസ് മാളിലെ സിൽവർ ഹാളിൽ 2023 ജൂൺ 25 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ …
Libero’23 @Kollam
The Quilon Public Library & Research Centre 76/73, YMCA Rd, Karbala, Kollam, Kerala 691001, Kollam, Kerala, Indiaഎസ്സെൻസ് ഗ്ലോബലിന്റെ കൊല്ലം സെമിനാർ - Libero'23 പബ്ലിക് ലൈബ്രറി ഹാളിൽ 2023 ജൂലൈ 23-ന് ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്നു.രവിചന്ദ്രൻ സി (വിഷയം: "ശരിയത്തും യൂണിഫോം സിവിൽ കോഡും"), ഡോ. രാഗേഷ് ആർ ("മൃഗസ്മൃതി") …
Nadia’23@Thodupuzha, Idukki
Papootty Hall Papootty Hall, VPX5+FP4, River View Rd, Thodupuzha, Kerala, Indiaഎസെൻസ് ഗ്ലോബൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സംഘടിപ്പിക്കുന്ന സെമിനാർ -നാദിയ'23 -മതം കൊണ്ട് മുറിവേറ്റവൾതൊടുപുഴ റിവർവ്യൂ റോഡിലുള്ള പാപ്പൂട്ടി ഹാളിൽ വെച്ച് 2023 ജൂലൈ 30 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6:30 വരെ നടക്കുന്നു.പരിപാടിയിൽ രവിചന്ദ്രൻ സി (വിഷയം: …
Torrentia23@Niagara, Canada
Ramada by Wyndham Niagara Falls/Fallsview Ramada by Wyndham Niagara Falls/Fallsview, 6045 Stanley Ave, Niagara Falls, ON L2G 3Y3, Canadaപുറത്തേക്ക് ഒഴുകട്ടെ !!ശാസ്ത്രീയ മനോഭാവത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും പ്രവാഹം നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിലേക്കും.esSENSE Global North America -യുടെ ഈ വർഷത്തെ ശാസ്ത്ര - സ്വതന്ത്രചിന്താ സെമിനാർ, Torrentia23 കാനഡയിലെ പ്രസിദ്ധമായ നയാഗ്രയിൽ വെച്ച് Sept-2 ന് സംഘടിപ്പിക്കുന്നു. രാവിലെ …
Scientia’23 @Bengaluru
East Cultural Association East Cultural Association, 8, 100 Feet Road, Indiranagar, HAL 2nd Stage, Indiranagar, Bengaluru, Karnataka, Indiaഎസ്സെൻസ് ഗ്ലോബൽ ബെംഗളൂരുവിൽ നടത്തുന്ന സെമിനാർ - Scientia '23ബെംഗളൂരു ഇന്ദിരാനഗറിലുള്ള ECA ഹാളിൽ 2023 സെപ്റ്റംബർ 16 ശനിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6:30 മണി വരെ നടക്കുന്ന പരിപാടിയിൽ ടെഡി ഓഡ്മാൻ (ത്യാഗരാജ്), ചന്ദ്രശേഖർ ആർ, രവിചന്ദ്രൻ …