Events
-
-
Nadia’23@Thodupuzha, Idukki
FeaturedPapootty Hall Papootty Hall, VPX5+FP4, River View Rd, Thodupuzha, Kerala, Indiaഎസെൻസ് ഗ്ലോബൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സംഘടിപ്പിക്കുന്ന സെമിനാർ -നാദിയ'23 -മതം കൊണ്ട് മുറിവേറ്റവൾതൊടുപുഴ റിവർവ്യൂ റോഡിലുള്ള പാപ്പൂട്ടി ഹാളിൽ വെച്ച് 2023 ജൂലൈ 30 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6:30 വരെ നടക്കുന്നു.പരിപാടിയിൽ രവിചന്ദ്രൻ സി (വിഷയം: …
-
-
Torrentia23@Niagara, Canada
FeaturedRamada by Wyndham Niagara Falls/Fallsview Ramada by Wyndham Niagara Falls/Fallsview, 6045 Stanley Ave, Niagara Falls, ON L2G 3Y3, Canadaപുറത്തേക്ക് ഒഴുകട്ടെ !!ശാസ്ത്രീയ മനോഭാവത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും പ്രവാഹം നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിലേക്കും.esSENSE Global North America -യുടെ ഈ വർഷത്തെ ശാസ്ത്ര - സ്വതന്ത്രചിന്താ സെമിനാർ, Torrentia23 കാനഡയിലെ പ്രസിദ്ധമായ നയാഗ്രയിൽ വെച്ച് Sept-2 ന് സംഘടിപ്പിക്കുന്നു. രാവിലെ …
-
Scientia’23 @Bengaluru
FeaturedEast Cultural Association East Cultural Association, 8, 100 Feet Road, Indiranagar, HAL 2nd Stage, Indiranagar, Bengaluru, Karnataka, Indiaഎസ്സെൻസ് ഗ്ലോബൽ ബെംഗളൂരുവിൽ നടത്തുന്ന സെമിനാർ - Scientia '23ബെംഗളൂരു ഇന്ദിരാനഗറിലുള്ള ECA ഹാളിൽ 2023 സെപ്റ്റംബർ 16 ശനിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6:30 മണി വരെ നടക്കുന്ന പരിപാടിയിൽ ടെഡി ഓഡ്മാൻ (ത്യാഗരാജ്), ചന്ദ്രശേഖർ ആർ, രവിചന്ദ്രൻ …
