Events
-
-
Unchain’25 @Kottarakkara
FeaturedKasthoorba Hall Kasthoorba Hall, 2Q4M+GGV, Pulamon Junction, Kottarakkara, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ സെമിനാർ കൊട്ടാരക്കരയിൽഫെബ്രുവരി 9 ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതൽ 6 മണി വരെ കൊട്ടാരക്കര പ്രൈവറ്റ് ബസ്റ്റാന്റിന് എതിർവശത്തുള്ള കസ്തൂർബാ ഹാളിൽ UNCHAIN'25 എന്ന സ്വതന്ത്രചിന്താ പ്രോഗ്രാം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്നു.രവിചന്ദ്രൻ സി, ഡോ. നന്ദകുമാർ, ഡോ. ജോൺ …
-
VIBGYOR 2025 @Thamarassery
FeaturedOrchid Party Hall Orchid Party Hall, CW6W+F9F, Mukkam Omassery Rd, Chungam, Thamarassery, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ കോഴിക്കോട് താമശ്ശേരിയിൽ സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു - VIBGYOR 20252025 ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ താമരശ്ശേരി ചുങ്കം, മുക്കം - ഓമശ്ശേരി റോഡിലുള്ള ഓർക്കിഡ് ഓഡിറ്റോറിയത്തിൽ വെച്ച് …
-
SKEPSIS’25 @Irinjalakkuda, Thrissur
FeaturedSrenarayana Club Hall Srenarayana Club Hall, 86V7+Q2M, Irinjalakuda, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ സെമിനാർ ഇരിഞ്ഞാലക്കുടയിൽ - SKEPSIS'25എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ശ്രീനാരായണ ക്ലബ് ഹാളിൽ നടക്കുന്ന SKEPSIS'25 എന്ന ശാസ്ത്ര …
