• SPANDREL2021 @Thrissur

    Hotel Pearl Regency, Thrissur Hotel Pearl Regency, Warriam Lane, Near RLY. Station, Marar Road Area, Thrissur, Kerala, India

    SPANDREL2021 @Thrissurഎസ്സെൻസ് ഗ്ലോബൽ തൃശൂർ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ SPANDREL2021 മാർച്ച് 13-ന് രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ ഹോട്ടൽ പേൾ റീജൻസിയിൽ വെച്ച് നടത്തുന്നു.കാര്യപരിപാടികൾ• രവിചന്ദ്രൻ സി, അയൂബ് പി എം, ബിജുമോൻ എസ് പി, ഷിനു വർഗീസ് …