
മതത്തെ വിമര്‍ശിക്കുന്നില്ല, പക്ഷേ തീവ്രവാദത്തെ വിമര്‍ശിക്കുന്നുണ്ട്; ബിരിയാണി സിനിമയെക്കുറിച്ച് സി. എസ്. സുരാജ് എഴുതുന്നു
‘മൃഗീയമായി പൊള്ളലേല്‍പ്പിക്കുന്നവയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മതത്തെ കാര്യമായിട്ടൊന്നും വിമര്‍ശന വിധേയമാക്കിയിട്ടില്ലെന്ന് തന്നെയാണതിന് കാരണം. ഇസ്ലാം മതവിമര്‍ശനമോ, ഇസ്ലാമിലെ സ്ത്രീകളുടെ നരക തുല്യ ജീവതമോ ആയിരുന്നു സിനിമ പറയാന്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍, സിനിമയതില്‍ പരാജയപ്പെട്ടു പോയെന്ന് പറയാതെ വയ്യ. ഇസ്ലാം പശ്ചാത്തലമില്ലാതെയും ഇതേ …