പരിണാമ സിദ്ധാന്തം തെളിയിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ ഒരു കപട ശാസ്ത്രമാണോ കാര്‍ബണ്‍ ഡേറ്റിംഗ്; നിതിൻ രാമചന്ദ്രന് എഴുതുന്നു
‘എങ്ങനെയാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പുണ്ടായിരുന്ന ജീവജാലങ്ങളുടെ പ്രായം കണ്ടെത്തുന്നത്? കാര്‍ബണ്‍ ഡേറ്റിങ്ങ് എന്നത് പരിണാമ സിദ്ധാന്തം ശരിയാണെന്നു തെളിയിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ ഒരു കപട ശാസ്ത്രം ആണോ? ഏകദേശം 60000 വര്‍ഷങ്ങള്‍ മുന്‍പ് വരെ ഉള്ള ജീവജാലങ്ങളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ റേഡിയോ …
![]()
