
മോഹന്‍ലാലിനും അപര്‍ണബാലമുരളിക്കും ഒരേ പ്രതിഫലം കൊടുക്കാന്‍ കഴിയുമോ; വിഷ്ണു അജിത്ത് എഴുതുന്നു
”ഫെമിനിസം സപ്പോര്‍ട്ട് ചെയ്യുന്ന ആളുകള്‍ നിര്‍ദേശിക്കുന്നത് തുല്യ വേതനം നിര്‍ബന്ധിതമായി നടപ്പാക്കുക എന്നതാണ്. എന്താണ് തുല്യ വേതനം കൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങള്‍? യഥാര്‍ത്ഥത്തില്‍ അത് സ്ത്രീകളെ ശാക്തീകരിക്കാന്‍ സഹായിക്കുമോ? ഇല്ല എന്നതാണ് ഉത്തരം. സ്ത്രീ പക്ഷം എന്ന് നമ്മള്‍ കരുതുന്ന ഇത്തരം …