
ഹലാല്‍ പപ്പടം, ഹലാല്‍ പുട്ടുപൊടി, ഹലാല്‍ എംബിബിഎസ്…; സമൂഹത്തില്‍ മതം പച്ചക്ക് കലരുമ്പോള്‍; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു
‘സ്‌നേഹ സംവാദം’ നടത്തി നടത്തി ഓണം ഉണ്ണാന്‍ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാന്‍ പാടില്ല, അരവണപ്പായസം കുടിക്കാന്‍ പാടില്ല, അതൊക്കെ ഹറാം ആണ്, എന്നൊക്കെ നിങ്ങള്‍ വെച്ച് കാച്ചിനടന്ന കാലം ഓര്‍മ്മയുണ്ടോ ആവോ? ഹലാല്‍ എന്നതിന്റെ ഏറ്റവും അടിസ്ഥാനം, അത് എത്ര …