
‘ഇസ്‌ലാം വിട്ടാല്‍ അവനെ ഭരണാധികാരിക്ക് കൊല്ലാം; അവന് പരലോകത്ത് ലഭിക്കുന്നത് നരകവും’; മദ്രസാ ഓണ്‍ലൈന്‍ ക്ലാസ് വന്‍ വിവാദത്തില്‍
‘ഒരാള്‍ മതത്തില്‍നിന്ന് പോയാല്‍ അയാള്‍ക്കുള്ള ശിക്ഷ എന്താണ്. ഇസ്ലാം പറയുന്നു അയാളോട് തൗബ ചെയ്യാന്‍ പറയുക. എന്നിട്ടവന്‍ തൗബ ചെയ്യുന്നില്ലെങ്കില്‍ താമസിപ്പിക്കാന്‍ പാടില്ല, അവനെ ഒരു ഭരണാധികാരി ഉടന്‍ തന്നെ കൊല്ലണം എന്നാണ്. എന്നു പറഞ്ഞാല്‍ മതത്തില്‍ നിന്ന് പോയ എല്ലാവരെയും …