
യുക്തിക്കും ആധുനികയ്ക്കും നിരക്കുന്ന എന്തുണ്ട് ഗീതയില്‍; ഹരിദാസന്‍ പി. ബി. എഴുതുന്നു
‘സംസ്‌കൃതം അറിയാത്തവര്‍ ഭഗവത് ഗീത വിമര്‍ശിക്കരുത് എന്ന് പറഞ്ഞാല്‍, അതിനര്‍ത്ഥം നിങ്ങള്‍ കേട്ടാല്‍ മാത്രം മതി അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കരുത് എന്നും കൂടി അര്‍ത്ഥം വരും. ഞങ്ങള്‍ സംസ്‌കൃതം അറിയുന്നവര്‍ പറയാം. നിങ്ങള്‍ അത് കേട്ട് ആരാധനയോടെ ഇരുന്നോളൂ എന്നതുകൂടി …