ന്യൂറാലിങ്ക് – ബുദ്ധിയും സാങ്കേതികതയും ലയിക്കുന്ന വഴി – രാകേഷ് ഉണ്ണികൃഷ്ണൻ
“സാങ്കേതിക വിദ്യയെ നാം നിയന്ത്രിക്കുമോ, അതോ അത് നമ്മെ നിയന്ത്രിക്കുമോ?”മസ്‌കിന്റെ ന്യൂറാലിങ്ക് കമ്പനിഅബുദാബിയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് ന്യൂറാലിങ്കുമായി (Neuralink) ചേർന്ന് ഈ മേഖലയിലെ ആദ്യത്തെ മനുഷ്യ മസ്തിഷ്ക-കമ്പ്യൂട്ടർ ഇന്റർഫേസ് (Implantable brain–computer interfaces, BCI) പഠനം ആരംഭിച്ചു …
![]()
