
ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദുമതം നശിക്കണമെന്ന് അംബേദ്ക്കര്‍ പറഞ്ഞത് എന്തുകൊണ്ട്; അഭിലാഷ് കൃഷ്ണന് എഴുതുന്നു
‘അംബേദ്ക്കറിന്റെ ദീര്‍ഘമായ പ്രസംഗത്തിന് ഗാന്ധി ഹരിജന്‍ പത്രത്തില്‍ മറുപടി എഴുതി. ഗാന്ധി എഴുതിയ രണ്ട് ലേഖനങ്ങളും, നിരാശകരമായിരുന്നു. അംബേദ്ക്കര്‍ ഉന്നയിച്ച പ്രശ്നങ്ങളും പരിഹാരങ്ങളും വിശകലനം ചെയ്യുന്നതിന് പകരം ഹിന്ദുമതത്തിന് നേരെ വന്ന ആക്രമങ്ങളെ പ്രതിരോധിക്കാന്‍ ആണ് ഗാന്ധി ശ്രമിച്ചത്’- അഭിലാഷ് കൃഷ്ണന് …